ന്യൂദല്‍ഹി: എവറസ്റ്റ് കയറിയെന്ന് നുണ പ്രചരിപ്പിക്കുകയും വ്യാജചിത്രം ഇന്റര്‍നെറ്റില്‍ ഇടുകയും ചെയ്ത് പോലീസ് ദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍.
ദിനേഷ്, താരകേശ്വരി റാത്തോഡ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മെയ്‌മാസത്തില്‍ തങ്ങള്‍ എവറസ്റ്റ് കയറിയെന്നാണ് പ്രചരിപ്പിച്ചത്.
അവകാശവാദം കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഡപ്യൂട്ടി കമ്മീഷണര്‍ അരവിന്ദ് ചാവ്‌റിയ പറഞ്ഞു.
















