Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനങ്ങള്‍ക്ക് തിരിച്ചടിയായി എല്‍ഡിഎഫ്-യുഡിഎഫ് സമരങ്ങള്‍ 500 രൂപ നോട്ടുകള്‍ ഇന്ന് എത്തുന്നതോടെ പ്രയാസങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടും തിരക്കൊഴിയുന്നു : ബാങ്കുകളുടെയും പോസ്റ്റോഫീസുകളുടേയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 12:41 am IST
inKannur

കണ്ണൂര്‍: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനും ബാങ്കുകളിലും പോസ്റ്റോഫീസുകളിലും കഴിഞ്ഞ ഒരാഴ്ച കാലമായി അനുഭവപ്പെട്ടുവരുന്ന തിരക്ക് ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കുറഞ്ഞു തുടങ്ങി. ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങി. 500 രൂപ നോട്ടുകള്‍ ഇന്ന് ജില്ലയില്‍ എത്തുന്നതോടെ പ്രയാസങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടും.

മരവിപ്പിച്ച നോട്ടുകള്‍ മാറ്റിവാങ്ങേണ്ടവര്‍ എണ്‍പത് ശതമാനവും മാറ്റി വാങ്ങുകയും നിക്ഷേപിക്കേണ്ടവര്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്തു കഴിഞ്ഞു. മാത്രമല്ല 10, 20, 50, 100 രൂപയുടെ നോട്ടുകള്‍ ആവശ്യത്തിന് ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വിതരണത്തിനെത്തിയതോടെ ചില്ലറ സംബന്ധിച്ച ക്ഷാമവും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. നഗരങ്ങളില്‍ എടിഎമ്മുകളും ഭാഗികമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

ജില്ലാ ബാങ്ക് ഉള്‍പ്പെടെയുളള സഹകരണ ബാങ്കുകളില്‍ പഴയ പണം സ്വീകരിക്കുകയോ ചെയ്യാത്തത് ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും ജനങ്ങള്‍ക്ക് ചെറിയതോതില്‍ ഇപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ജില്ലാ ബാങ്കുകളില്‍ വരും ദിവസങ്ങളില്‍ പണം എത്തുന്നതോടെ ഇവ അക്കൗണ്ടുളള പ്രാഥമിക ബാങ്കുകള്‍ക്ക് ലഭ്യമാവുന്നതോടെ ഗ്രാമ പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും.

അതേസമയം നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരെ സംസ്ഥാനത്താകമാനം എല്‍ഡിഎഫും യുഡിഎഫും പോഷകസംഘടനകളും പോസ്റ്റോഫീസുകളിലേക്കും എസ്ബിഐയുള്‍പ്പെടെയുളള ബാങ്ക് ശാഖകളിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാര്‍ച്ചുകളും ധര്‍ണ്ണകളും ജനങ്ങളെ സാരമായി ബാധിച്ചു. ബാങ്കുകളും പോസ്റ്റോഫീസുകളും ഉപരോധിച്ചത് പണം മാറ്റിവാങ്ങാനും ഇടപാടുകള്‍ക്കും എത്തിയ ജനങ്ങള്‍ക്ക് ഓഫീസുകളില്‍ പ്രവേശിക്കാന്‍ പ്രയാസം സൃഷ്ടിച്ചു. അകത്തു കയറിയവരാവട്ടെ പലയിടങ്ങളിലും പോലീസ് ഗേറ്റ് അടച്ചതിനാല്‍ സമരം തീരുന്നതുവരെ പുറത്തുനില്‍ക്കേണ്ടി വന്നു. മാത്രമല്ല നോട്ടുമാറ്റാനും പണം നിക്ഷേപിക്കാനുമെത്തിയ ജനങ്ങള്‍ അകത്തുകയറാനാവാതെ മണിക്കൂറുകളോളം ബുദ്ധിമുട്ടുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.