Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുമളി കെഎസ്ആര്‍ടിസി ഡിപ്പോ കിടയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 09:02 pm IST
inIdukki

കുമളി: ശബരിമല സീസണ്‍ തുടങ്ങിയെങ്കിലും കെഎസ്ആര്‍ടിസിയുടെ കുമളി ഡിപ്പോയ്‌ക്ക് ഇല്ലായ്‌മകള്‍ മാത്രം. ശബരിമല സീസണ്‍ കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം സംഭാവന ചെയ്യുന്ന ഡിപ്പോയാണ് കുമളി. ഒന്‍പത്‌ലക്ഷം രൂപയ്‌ക്ക് മുകളിലാണ് ശബരിമല  സീസണിലെ ഇവിടുത്തെ പ്രതിദിന വരുമാനം.

വണ്ടികളുടെ അഭാവവും, ജീവനക്കാരുടെ കുറവും  ഈ പൊതുമേഖല ഗതാഗത സംവിധാനത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട്  ഓഫീസറുടെ നേതൃത്വത്തില്‍ ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നെങ്കിലും പ്രായോഗിക നടപടികള്‍ ഉണ്ടാകാത്തത് മൂലം യോഗം പ്രഹസനമായി. കുഴികള്‍ നിറഞ്ഞ  കുമളി ഡിപ്പോയില്‍ സ്വന്തം വണ്ടികള്‍ കൂടാതെ മറ്റുഡിപ്പോകളിലെ നൂറുകണക്കിന് വണ്ടികളും സീസണ്‍ കാലത്ത് എത്താറുണ്ട്. വാഹനങ്ങള്‍ വൃത്തയാക്കുന്നതിനായി സാധാരണ ഹോസ് ഉപയോഗിച്ചുള്ള സര്‍വീസിങ് ആണ് നടക്കുന്നത്. പ്രതിദിനം 1300 രൂപ മുടക്കി സ്വകര്യ വ്യക്തിയില്‍ നിന്നാണ് ഇതിനായുള്ള വെള്ളം  കണ്ടെത്തുന്നത് വണ്ടികളുടെ തകരാറുകള്‍ പരിഹരിക്കാന്‍ ആവശ്യത്തിന് മെക്കാനിക് ജീവനക്കാരില്ലാത്തത് പ്രധാന പ്രശ്‌നമാണ് . അതോടൊപ്പം സ്‌പെയര്‍ പാര്‍ട്‌സുകളുടെ കുറവും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഡ്രൈവര്‍മാരുടെ കുറവ് മൂലം പല സര്‍വീസുകളും മുടങ്ങാന്‍ സാധ്യതയുള്ളതായി ജീവനക്കാര്‍ തന്നെ പറയുന്നു.

മറ്റു ഡിപ്പോകളില്‍ നിന്ന് ജീവനക്കാരെ ഉള്‍പ്പെടുത്തി ഒഴിവു നികത്തുമെന്ന് പറയുന്നുണ്ടെകിലും ശബരിമല സീസണ്‍ ആരംഭിച്ചു കഴിഞ്ഞതോടെ ഭക്തര്‍ യാത്ര ദുരിതം നേരിടുമെന്ന് ഉറപ്പാണ്. ഓര്‍ഡിനറി വണ്ടികള്‍ സീസണ്‍ കാലത്ത് സൂപ്പര്‍ ഫാസ്റ്റ് ആയി മാറി അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്നതും പതിവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.