Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാറില്‍ നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 09:01 pm IST
in Idukki

മൂന്നാര്‍: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി മൂന്നാറിലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും തെളിവെടുത്തു. 14ാം കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ആദ്യ തെളിവെടുപ്പാണ് മൂന്നാറില്‍ നടത്തിയത്. മൂന്നാറിന്റെ ജൈവ വൈവിധ്യ പരിരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം, തോട്ടം മേഖലയിലെ കീടനാശിനി പ്രയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആധിക്യം, നദികളിലെയും ജലാശയങ്ങളിലെയും മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ സമ്പത്തിനും ആരോഗ്യരംഗത്തും ഉളവായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും സമിതി അഭിപ്രായങ്ങള്‍ തേടിയത്. മൂന്നാറിലെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള വിഷയങ്ങളും സമിതി പരിഗണിച്ചു. മൂന്നാറിലെ പരിസരപ്രദേശങ്ങളില്‍ വ്യാപകമായിട്ടുള്ള യൂക്കാലിപ്‌സ് പോലുള്ള മരങ്ങള്‍ക്ക് പകരം പരിസ്ഥിതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനുമുതകുന്ന വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള വനം വകുപ്പിന്റെ അഭിപ്രായങ്ങള്‍ സമിതിയെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി.

മൂന്നാറിന് പ്രത്യേകമായി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ രൂപം കൊടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും സമിതി ആരാഞ്ഞു. തെളിവെടുപ്പിന് ശേഷം നല്ലതണ്ണിയിലെ ഡമ്പിംഗ് യാര്‍ഡും, പള്ളിവാസല്‍ പ്രദേശവും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പില്‍ സമിതി അംഗങ്ങളും എംഎല്‍എമാരുമായ അനില്‍ അക്കര, കെ.വി. വിജയദാസ്, പി.റ്റി.എ റഹിം, കെ. ബാബു എന്നിവരും സന്നിഹിതരായിരുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍എ , മുന്‍ എംഎല്‍എ എ.കെ മണി, ജില്ലാകളക്ടര്‍ ജി.ആര്‍. ഗോകുല്‍, ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ഡി.എംഒ ഡോ. റ്റി.ആര്‍. രേഖ, ഡിഎഫ്ഒ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നിയമസഭാ ജോയിന്റ് സെക്രട്ടറി ഷാജഹാന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ബാലമുരളി

, ടൂറിസം അഡീഷണല്‍ സെക്രട്ടറി സരസ്വതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് മൂന്നാറിലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമിതി ആരാഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.