Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 01:20 am IST
inSports

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക്. രണ്ടാം ടെസ്റ്റ് ഇന്നിങ്‌സിനും 80 റണ്‍സിനും ജയിച്ചാണ് മൂന്നു മത്സര പരമ്പര സ്വന്തമാക്കിയത് (2-0). പെര്‍ത്തിലെ ആദ്യ ടെസ്റ്റ് 177 റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ രണ്ടാമത് ബാറ്റ് ചെയ്യിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് രണ്ടാമിന്നിങ്‌സില്‍ 161 റണ്‍സിന് പുറത്തായി.

സ്‌കോര്‍: ഓസ്‌ട്രേലിയ – 85, 161, ദക്ഷിണാഫ്രിക്ക – 326.

കെയ്ല്‍ അബോട്ടിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. രണ്ടിന് 121 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടര്‍ന്ന ആതിഥേയരായ ഓസീസിന് എട്ട് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഉസ്മാന്‍ ഖവാജയെ (64) നഷ്ടം. പിന്നീട് പെട്ടെന്ന് വിക്കറ്റുകള്‍ വീണു. എട്ടാമനായി നായകന്‍ സ്റ്റീവന്‍ സ്മിത്ത് (31) മടങ്ങിയതോടെ അവരുടെ പതനം ഉറപ്പായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (45) രണ്ടക്കം കണ്ടു. മറ്റുള്ളവര്‍ക്ക് അതിനായില്ല. രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത കെയ്ല്‍ അബോട്ട് കളിയിലെ താരം.

രണ്ടാമത്തേതില്‍ 23.1 ഓവറില്‍ 77 റണ്‍ വഴങ്ങിയാണ് അബോട്ട് ആറു വിക്കറ്റെടുത്തത്. 17 ഓവറില്‍ 34 റണ്‍ വഴങ്ങി കാഗിസോ റബഡ നാലു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ വെര്‍നോണ്‍ ഫിലാന്‍ഡറുടെ അഞ്ച് വിക്കറ്റും ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്‍തൂക്കം നല്‍കിയത്. രണ്ടാം ദിവസം മഴ മൂലം ഒരു പന്തു പോലും എറിയാതിരുന്നിട്ടും നാലാം ദിവസം കളി തീര്‍ക്കാനായി ദക്ഷിണാഫ്രിക്കയ്‌ക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടരെ മൂന്നാം പരമ്പര വിജയമാണിത്.

മൂന്നാം മത്സരവും ജയിച്ച് തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫെ ഡ്യുപ്ലെസിസ് മത്സരശേഷം പറഞ്ഞു. ഏറെ നിരാശയോടെ സംസാരിച്ച ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് കൂടുതല്‍ യുവതാരങ്ങള്‍ ടീമിലെത്തണമെന്ന് ആവശ്യപ്പെട്ടു. 24 മുതല്‍ അഡ്‌ലെയ്ഡില്‍ മൂന്നാം ടെസ്റ്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.