Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സഹായമായി വിമുക്തഭട സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 10:37 am IST
in Kozhikode

വിമുക്തഭട സംഗമത്തിനെത്തിയ വിമുക്തഭടന്‍മാര്‍ക്കൊപ്പം സതേണ്‍ കമാന്റ് ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ പി.എം.ഹാരിസ്

കോഴിക്കോട്: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പ്രശ്‌ന പരിഹാരത്തിനായി സംഘടിപ്പിച്ച വിമുക്തഭട സംഗമവും റാലിയും നറുകണക്കിനാളുകള്‍ക്ക് ആശ്വാസമായി. ഇന്ത്യന്‍ ആര്‍മിയുടെ ആഭിമുഖ്യത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന സംഗമത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നായി ഏകദേശം രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. പെന്‍ഷന്‍, കാന്റീന്‍, ആ രോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധമായ പരാതികള്‍ക്കായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് പരാതികള്‍ സ്വീകരിച്ചതിനാല്‍ പരാതികള്‍ക്ക് വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

മുഖ്യാതിഥിയായി പങ്കെടുത്ത സതേണ്‍ കമാന്റ് ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ പി.എം. ഹാരിസ് വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിമുക്തഭടന്മാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള അറിവില്ലായ്‌മ കാരണം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സെറീന ഹാരിസ് നിലവിളക്ക് തെളിയിച്ചു.

മാതൃരാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാരെയും യുദ്ധത്തില്‍ പരിക്കേറ്റ ജവാന്മാരെയും ചടങ്ങില്‍ ആദരിച്ചു. യുദ്ധത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ക്കായി മൊബിലിറ്റി സ്‌കൂട്ടറുകളും വിതരണം ചെയ്തു. വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സൗജന്യ മെഡിക്കല്‍ ചെക്കപ്പിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പ്രശ്‌ന പരിഹാരത്തിനായി റെക്കോര്‍ഡ് ഓഫീസുകള്‍, എസ്ബിഐ, എസ്ബിടി, സിന്‍ഡിക്കേറ്റ്, കനറാ എന്നീ ബാങ്കുകളുടെ സെന്‍ട്രല്‍ പ്രോസസ്സിംഗ് പെന്‍ഷന്‍ സെല്‍, ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസ്, ആധാര്‍ രജിസ്‌ട്രേഷന്‍ ഓഫീസ്, വിമുക്ത ഭടന്മാരുടെ ജോലി സംബന്ധമായ ഓഫീസ്, ആര്‍മി വെല്‍ഫെയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി ഓഫീസ്, റിക്രൂട്ടിംഗ് ഓഫീസ്, ബാങ്കിംഗ് ഫെസിലിറ്റി ഫോര്‍ ലോണ്‍, എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും ഉള്ള ഇസിഎച്ച്എസ് എന്നീ കാര്യാലയങ്ങള്‍ രാവിലെ എട്ടു മുതല്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു.

വിമുക്ത ഭടസംഗമം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കോഴിക്കോട് മിലിട്ടറി സ്റ്റേഷന്‍ ഓഫീസര്‍ കേണല്‍ പി. മോഹന്‍ദാസന്‍, സുബേദാര്‍ മേജര്‍ എം.വി. രാജേഷ്, എ. വിനുമോഹന്‍, എം.സി. ജയരാജന്‍, എം.ഡി. അന്‍വര്‍ എന്നിവരെ ലെഫ്റ്റനന്റ് ജനറല്‍ പി.എം. ഹാരിസ് ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

പുതിയ വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.