Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴി വിതരണത്തിലും അംഗന്‍വാടി നവീകരണത്തിലും ചോര്‍ന്നത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 10:31 am IST
in Kozhikode

നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സാമ്പത്തികക്രമക്കേടില്‍ കരാറുകാരനും ഭരണസമിതിയും ചേര്‍ന്ന് നടത്തിയത് അരക്കോടിയോളം രൂപയുടെ തിരിമറി. 2013, 2014, 2014-2015 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വന്‍ ക്രമക്കേടിന്റെ വിവരം പുറത്തായത്.

2014ല്‍ നടന്ന കോഴിവിതരണത്തിനായി ഉണ്ടാക്കിയപ്രൊജക്റ്റ് റിപ്പോട്ടിലെ അപാകതകള്‍ കാരണം ഇടനിലക്കാര്‍ പോക്കറ്റിലാക്കിയത് ലക്ഷങ്ങള്‍. കുളിക്കുന്ന് അംഗനവാടി ചോരുന്നതിനാല്‍ കെട്ടിടത്തിന്റെ മേല്‍ ഭാഗം പൊളിച്ച് വീണ്ടും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യാന്‍ 23450 രൂപ നല്‍കിയിട്ടുണ്ടങ്കിലും പണി നടന്നില്ല എന്നാല്‍ കരാറുകാരന് പണം നല്‍കി ഇതില്‍ സിപിഎം മുന്‍ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം.കെ. ബാലന്‍ അംഗന്‍വാടിയിലെ ഫര്‍ണിച്ചര്‍ മാറ്റിയിടാന്‍ നല്‍കിയ 29955 അടക്കം തട്ടിയത് 53406 രൂപ. നിടുമ്പറമ്പ് അംഗനവാടി ചുറ്റുമതില്‍ നിര്‍മ്മാണത്തിണ് അനാവശ്യഇനങ്ങള്‍ ഉള്‍പ്പെടുത്തിയും കരാറുകാരന്‍പണം തട്ടി. ചിറ്റാരിയിലെ ആദിവാസികള്‍ പഠിക്കുന്ന വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന് കളിക്കളം നിര്‍മ്മിക്കാന്‍പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്വാന്തക്കാരനായ ജോണി മുല്ലക്കുന്നേല്‍ ചെയ്യാത്ത പ്രവൃത്തിക്ക് വാങ്ങിയത് 50905രൂപ ഐഎവൈ പദ്ധതിപ്രകാരമുള്ള ഭവനിര്‍മ്മാണ പദ്ധതി കെട്ടിടം നിര്‍മ്മിക്കാതെ കരാറുകാരന്റെ പോക്കറ്റിലായത് 11ലക്ഷം രൂപ .പഞ്ചായത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക് ടൈല്‍സ് പതിക്കുന്നതില്‍ 2014 ല്‍ 86536ആയിരം രൂപയും 2015 കാലയളവില്‍ 97201 ആയിരം രൂപയും കരാറുകാരന്‍ കൈക്കലാക്കി. 2013ല്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ സിഡ്‌ക്കോയില്‍നിന്ന് സര്‍ക്കാര്‍ അനുമതിയില്ലാതെ ടെണ്ടര്‍ വിളിക്കാതെ ഫൈബര്‍ കസേര വാങ്ങിയതില്‍ കരാറുകാരന്‍ മുക്കിയത് ലക്ഷങ്ങള്‍. കുനിയില്‍ പീടിക നിരവ് റോഡ് സോളിങ്ങില്‍ നടത്തിയതില്‍ നടത്തിയ ക്രമക്കേടില്‍ നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ട തുക തിരിച്ചു പിടിക്കാതെ ടെണ്ടര്‍ തുക മുഴുവന്‍ കരാറുകാരന് അസിസ്റ്റന്റ് എന്‍ജിനിയര്‍സര്‍ക്കാരിന് വരുത്തിയ നഷ്ട്ടം 20640 രൂപ .

വാണിമേല്‍ പഞ്ചായത്തിലെ 13-14 വര്‍ഷത്തെ ആട് ഗ്രാമം പദ്ധതിക്കായി 675000 വാണിമേല്‍ വെറ്ററിനറി സര്‍ജന്‍ കല്ലാച്ചി എസ്ബിടി ശാഖയില്‍ നിന്ന് 2013 ജൂണ്‍ 29ന് 675000രൂപ പിന്‍വലിച്ചതായി രേഖയുണ്ടങ്കിലും തുക ചെലവഴിച്ചതിന്റെ വൗച്ചര്‍ ഒന്നുതന്നെ പഞ്ചായത്തില്‍ നല്‍കിയിട്ടില്ല എന്നും ഓഡിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗാശുപത്രിയിലേക്കു മരുന്ന് വാങ്ങാന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും മരുന്ന് വിതരണത്തിനായി അഞ്ച് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തെങ്കിലും ഈ സ്ഥാപനങ്ങള്‍ നല്‍കിയ ക്വട്ടേഷന്‍ തുറന്നുപോലും നോക്കാതെ കോഴിക്കോട് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ നിന്ന് 99900 രൂപയ്‌ക്ക് മരുന്ന് വാങ്ങുകയായിരുന്നു.എന്നാല്‍ ഈ സ്ഥാപനം നല്‍കിയ ടെണ്ടറും തുറന്ന് നോക്കാതെതന്നെ ഇതിന്റെ നിര്‍വഹണോദ്യോഗസ്ഥന്‍ കൃത്രമമായി നിര്‍മ്മിച്ച ക്വട്ടേഷന്‍ ഉപയോഗിച്ചാണ് മരുന്നുകള്‍ വാങ്ങിയതെന്നും റിപ്പോര്‍ട്ട് സൂചനനല്‍കുന്നു .സര്‍ക്കാര്‍ അനുമതി ഇല്ലാതെ പലതരം പോജക്ടുകള്‍ രൂപരിച്ചതിലും വന്‍ ക്രമക്കേടാണ് നടന്നത്.

വിദ്യാഭ്യാസ പോഷക പദ്ധതി നടത്തിയ പദ്ധതികള്‍ അധ്യാപക ശില്‍പ്പശാല ചെലവ് 30000, പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ പഠന പരിശീലനം 30000 ,മുന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഒരുദിവസത്തെ പരിശീലനം ചെലവ് 10000, സര്‍ഗോത്സവം ചെലവ് 30000 കലാമേള 25000 രൂപയും ചെലവഴിച്ചു. എന്നാല്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിപ്രകാരം മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ അനുമതിയില്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങേണ്ടതാണ.് അത് വാങ്ങിയില്ല.

അതേസമയം അധ്യാപക പരിശീലനം ഉള്‍പ്പടെയുള്ള പരിപാടികള്‍ എസ് എസ് എ നടപ്പിലാക്കിവരുന്ന പദ്ധതികളാണ്. ഈ പ്രോജക്ടിന് അംഗീകാരം നല്‍കിയ എ ഇ ഒ വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു ഓഡിറ്റ് വിഭാഗം കണ്ടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാണിമേലിലെ പൊതു പ്രവര്‍ത്തകനായ ജാഫര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്മൂസ്സമാസ്റ്റര്‍ അടക്കം പതിനെട്ട് പേരെ എതിര്‍ കക്ഷികളാക്കി കോഴിക്കോട് വിജിലസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)
India

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.