തലശ്ശേരി: നിട്ടൂര്‍ ഗുംട്ടി പാറമില്ലിന് സമീപത്തെ അങ്ങാടിച്ചാലില് ഹൗസില്‍ കെ.സുനില്‍ കുമാറിനെ ഈ മാസം എട്ടാം തീയ്യതി മുതല്‍ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 9605729419, 9995974984.
പ്രതികരിക്കാൻ ഇവിടെ എഴുതുക: