Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പെയ്‌നും ഇറ്റലിക്കും വന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 10:55 pm IST
inSports

ഗ്രനേഡ: ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ വന്‍ ജയത്തോടെ മുന്‍ ചാമ്പ്യന്മാര്‍ സ്‌പെയ്‌നും ഇറ്റലിയും യോഗ്യതയ്‌ക്ക് ഒരുപടി കൂടി അടുത്തു. സ്‌പെയ്ന്‍ എതിരില്ലാത്ത നാലു ഗോളിന് മാസിഡോണിയയെ തകര്‍ത്തപ്പോള്‍, ഇറ്റലി ഇതേ സ്‌കോറിന് ലിച്ചെന്‍സ്റ്റെയ്‌നെ മുക്കി.

ഗ്രൂപ്പ് ജിയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരാളികളെ നിഷ്പ്രഭമാക്കി സ്‌പെയ്ന്‍. 34ാം മിനിറ്റില്‍ ഡാര്‍ക്കൊ വെല്‍കോസ്‌കിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സ്‌പെയ്ന്‍ ആദ്യ പകുതി ഈ ലീഡില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകത പ്രകടിപ്പിച്ച ആതിഥേയര്‍, വിറ്റൊലൊ (63), നാച്ചൊ മോണ്‍റയല്‍ (84), അദുരിസ് (85) എന്നിവരിലൂടെ വന്‍ ജയം സ്വന്തമാക്കി.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ എവേ മത്സരത്തിലാണ് ഇറ്റലി ജയിച്ചു കയറിയത്. ആന്ദ്രെ ബെലോടെല്ലിയുടെ ഇരട്ട ഗോള്‍ ജയത്തിന്റെ പകിട്ട്. 11, 44 മിനിറ്റുകളില്‍ ബെലോടെല്ലി സ്‌കോര്‍ ചെയ്തു. 12ാം മിനിറ്റില്‍ സിറൊ ഇമ്മൊബൈലും 32ാം മിനിറ്റില്‍ അന്റോണിയൊ കന്‍ഡ്രേവയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ നാല് ഗോള്‍ ലീഡ് നേടിയ അസൂറികള്‍, രണ്ടാം പകുതിയില്‍ കളി തണുപ്പിച്ചതോടെ കൂടുതല്‍ ഗോളെത്തിയില്ല.

ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ഇസ്രയേല്‍ എതിരില്ലാത്ത മൂന്നു ഗോളിന് അല്‍ബേനിയയെ കീഴടക്കി. എറാന്‍ സഹാവി (18), ഡാന്‍ എയ്ന്‍ബൈന്‍ഡര്‍ (66), എലിറാന്‍ അതാര്‍ (83) എന്നിവര്‍ ഇസ്രയേലിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പില്‍ പത്ത് പോയിന്റുമായി സ്‌പെയ്ന്‍ മുന്നില്‍. ഇറ്റലിക്കും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരി സ്പാനിഷ് പടയ്‌ക്ക് തുണ. ഒമ്പത് പോയിന്റുമായി ഇസ്രയേല്‍ മൂന്നാമത്.

ഗരത് ബെയ്‌ലിന്റെ വെയ്ല്‍സിന് സമനില. ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയാണ് വെയ്ല്‍സിനെ തളച്ചത്. 30ാം മിനിറ്റില്‍ ഗരത് ബെയ്ല്‍ ടീമിനെ മുന്നിലെത്തിച്ചെങ്കിലും, 85ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ മിട്രൊവിച്ചിലൂടെ സെര്‍ബിയ സമനില പിടിച്ചു. ഇതേ ഗ്രൂപ്പില്‍ ഐറിഷ് റിപ്പബ്ലിക്ക് 1-0ന് ഓസ്ട്രിയയെ കീഴടക്കി. ജയിംസ് മക്ലീന്‍ സ്‌കോറര്‍.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ജോര്‍ജിയയും മള്‍ഡോവയും സമനിലയില്‍ പിരിഞ്ഞു (1-1). ഗ്രൂപ്പില്‍ 10 പോയിന്റുമായി അയര്‍ലന്‍ഡ് മുന്നില്‍. സെര്‍ബിയ (എട്ട്), വെയ്ല്‍സ് (ആറ്) പിന്നാലെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.