ഹൊബാര്‍ട്ട്: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ പൂര്‍ണമായും കളി മുടക്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെ പിച്ചും മൈതാനവും പരിശോധിച്ച അമ്പയര്‍മാര്‍ ഒരു പന്ത് പോലും എറിയേണ്ടെന്നു തീരുമാനിച്ചു. ആദ്യ ദിവസം 85 റണ്‍സിനു പുറത്തായ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: