Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 09:37 pm IST
inSports

പത്തനംതിട്ട:പസംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 227 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നേറുന്നു.

എറണാകുളം(93) കോട്ടയം(67 ) എന്നീ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആന്റോ ആന്റണി എം.പി. ചാമ്പ്യന്‍ഷിപ്പ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അദ്ധ്യക്ഷതവഹിച്ചു.

ക്വാഡ് റോഡ് റെയിസ് മത്സരഫലം: 8-10 വിഭാഗം: ഹനിഷ് (തിരുവനന്തപുരം)അര്‍ജുന്‍ സുനില്‍ (കോട്ടയം)അച്യുത് ആര്‍.പി.വി.(കണ്ണൂര്‍)പെണ്‍: നിയ ആന്‍ എബ്രഹാം(കോട്ടയം) ഗോപിക എ.ശിവകുമാര്‍(തിരുവനന്തപുരം) ആര്‍.അനാമിക(മലപ്പുറം) 10-12 വിഭാഗം വീ.എസ്. സന്തോഷ്‌കുമാര്‍(കോട്ടയം)നാരായണന്‍ എസ് . സെബിന്‍(തിരുവനന്തപുരം) കെ.എസ് .കിരണ്‍കൃഷ്ണ(തിരുവനന്തപുരം) പെണ്‍: ബി.എസ് . ശ്രീനിധി(തിരുവനന്തപുരം) ദേവിക ഗിരീഷ്(കോട്ടയം) ജെ. സംയുക്ത (കണ്ണൂര്‍)12-16 പി.സനന്‍ലാല്‍ (കോഴിക്കോട് ) അക്ഷയ് മിനു (എറണാകുളം) ബി. സിദ്ധാര്‍ത്ഥ് (തിരുവനന്തപുരം) പെണ്‍:ഇ.പി. കാവ്യശ്രീ (കോഴിക്കോട് )എം.എസ്. ദേവീ കൃഷ്ണ (തിരുവനന്തപുരം) ശ്രേയ ബാലഗോപാല്‍ (കൊല്ലം) 16 ന് മുകളില്‍ ആദര്‍ശ് ജി. പിള്ള (എറണാകുളം) സോനു വര്‍ഗീസ് തുകലന്‍ (കോട്ടയം) അശ്വിന്‍ സരീഷ്(എറണാകുളം) പെണ്‍: കാര്‍ത്തിക സത്യന്‍( (എറണാകുളം) ആകാംഷ സന്തോഷ് (തിരുവനന്തപുരം) ആന്‍ഡ്രിയ റെബേക്ക ജേക്കബ് (തിരുവനന്തപുരം)

ഇന്‍ലൈന്‍ റോഡ് റെയിസ് മത്സരഫലം: 8-10 വിഭാഗം:അലിന്‍ ജെ.പെരയില്‍ (തിരുവനന്തപുരം) എന്‍. നവീന്‍ ദേവ് (കോട്ടയം) ജോയല്‍ അഗസ്റ്റിന്‍ പഞ്ഞിക്കാരന്‍ (എറണാകുളം) പെണ്‍: ഗുരുകല്‍പ്പന ജയപ്രകാശ് (എറണാകുളം) ശിഖ ബിജീഷ് കോട്ടയം) 10-12 വിഭാഗം: എസ്. അക്ഷയ്(തിരുവനന്തപുരം) എ.കെവിന്‍(തിരുവനന്തപുരം) ജെറാള്‍ഡ് രാജു ജോസഫ്(കോട്ടയം) പെണ്‍: ഷഗുണ് ഗുലേറിയ( തിരുവനന്തപുരം) മെറിന്‍ മാര്‍ട്ടിന്‍(എറണാകുളം) അനന്യ മറിയ ജോബിന്‍(കോട്ടയം) 12-16 എച്ച്.എസ്. മുഹമ്മദ് ഷാഹിന്‍ (തിരുവന്തപുരം) മുഹമ്മദ് അഫ്‌സല്‍(തിരുവനന്തപുരം) എ.എം. സിദ്ധാര്‍ത്ഥ്(പാലക്കാട്) പെണ്‍: ജോനെ മറിയം കോര(കോട്ടയം) സഫ മറിയം(കോഴിക്കോട്) പി.ആര്‍. അവന്തിക രാജ്( എറണാകുളം) 16 ന് മുകളില്‍: അശ്വിന്‍ കെ. സന്തോഷ്(എറണാകുളം) സനൂപ് സലിം(എറണാകുളം) അബിന്‍ എസ്. ഡാര്‍വിന്‍( തിരുവനന്തപുരം) പെണ്‍ : സീ.പി. കീര്‍ത്തി (കോട്ടയം ) എസ്. അഭിരാമി(കൊല്ലം) അഞ്ചിത അജിത് (കോട്ടയം ). സ്പീഡ് സ്‌കേറ്റിംഗ് മത്സരങ്ങള്‍ 16ന് സമാപിക്കും.

ഇന്ന് രാവിലെ 6ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ട്രാക്ക് മത്സരങ്ങളും 12.30 ന് ഫ്രീസ്‌റ്റൈല്‍ മത്സരങ്ങളും സ്പീഡ് സ്‌കേറ്റിംഗ് ട്രാക്ക് മത്സരങ്ങളും തുടര്‍ന്ന് സമാപന ചടങ്ങും സമ്മാന വിതരണവും നടക്കും.

15ന് രാവിലെ 7 ന് കോട്ടയം മണ്ണാര്‍ക്കാട് ഏറ്റുമാന്നൂര്‍ ബൈപ്പാസ് റോഡില്‍ സ്പീഡ് സ്‌കേറ്റിംഗ് റോഡ് റെയ്‌സും തുടര്‍ന്ന് മെഡല്‍ വിതരണവും നടക്കും.

18ന് ഉച്ചക്ക് ഒന്നിന് പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ട്ടിസ്റ്റിക്, ഫിഗര്‍ സ്‌കേറ്റിംഗ് മത്സരങ്ങളും 19ന് രാവിലെ 7.30 ന് ആര്‍ട്ടിസ്റ്റിക് മത്സരങ്ങളും തുടര്‍ന്ന് മെഡല്‍ വിതരണവും നടക്കും.

26 നും 27നും സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ ഹോക്കി മത്സരങ്ങള്‍ ഇടുക്കി തൊടുപുഴ വെങ്ങല്ലൂര്‍ മുന്‍സിപ്പല്‍ റോളര്‍ സ്‌കേറ്റിംഗ് റിങ്കില്‍ നടക്കും. തുടര്‍ന്ന് സമ്മാന വിതരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.