Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഞായറാഴ്ചയും ജനം ഒഴുകിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 09:30 pm IST
inIdukki

തൊടുപുഴ: പണം പിന്‍വലിച്ച് നാലാദിവസവും ജില്ലയിലെ ബാങ്കുകളില്‍ വന്‍ തിരക്ക്. നൂറ് കണക്കിന് പേരാണ് നോട്ട് മാറുന്നതിന് വേണ്ടി ഞായാറാഴ്ച ബാങ്കുകളിലെത്തിയതെങ്കിലും വൈദ്യുതി തകരാര്‍ ഉല്‍പ്പെ

പ്പടെയുള്ളവ ജനങ്ങളെ വലച്ചു. കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് നോട്ട് ബാങ്കുകളിലെത്തിക്കാന്‍ വേണ്ടി തയ്യാറാക്കി നല്‍കിയിരുന്നെങ്കിലും ഇവ കൃത്യസമയത്ത് ബാങ്കുകളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരോ, ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഒരേ ബാങ്ക് ശാഖകളിലെ വ്യത്യസ്ത നിയമങ്ങളും സാധാരണ ജനങ്ങള്‍ക്ക് കുരുക്കാകുയാണ്. പല സ്ഥലങ്ങളിലും ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രധിഷേധം ഉയരുന്നുണ്ട്. അടിയന്തിര സാഹചര്യത്തില്‍ പോലും സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ നൂറുക്കണക്കിന് ഇടത് ബാങ്ക് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതും വിനയായി.

കൗണ്ടറുകളുടെ എണ്ണം കൂട്ടി പണം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവില്‍ വളരെ കുറച്ച് ബാങ്കുകകളില്‍ മാത്രമാണ് ഇത്തരത്തില്‍ ചെയ്യുന്നത്. എറ്റിഎമ്മില്‍ പണം നിറയ്‌ക്കുന്നതിനുള്ള പോരായ്‌മയും നിരവധി പേരെയാണ് വലയ്‌ക്കുന്നത്. 50 സെക്കന്റില്‍ താഴെ മാത്രം പണം പിന്‍വലിക്കാനിരിക്കെ എറ്റിഎം ഉപയോഗിച്ച് പരിചയമില്ലാത്തവര്‍ എത്തുന്നതും ക്യൂ നീട്ടുകയാണ്. ഇതോടൊപ്പം ഒരു തവണ ബാങ്കില്‍ നിന്നും പണം എടുത്തവരും വീണ്ടും എറ്റിഎമ്മില്‍ എത്തുന്നതും മറ്റുള്ളവര്‍ക്ക് വിനയാകുന്നുണ്ട്. ബാങ്കില്‍ നിന്ന് പരമാവധി തുകയായ 4000 പിന്‍വലിച്ചാല്‍ പിന്നീട് അന്നേദിവസം എറ്റിഎമ്മില്‍ നിന്നും എടുക്കാന്‍ കഴിയില്ല എന്നതറിയാതെ നിരവധി തവണ പരിശോധിക്കുന്നവരും ഉണ്ട്. പരമാവധി തുകയായ 2000 ത്തിന് പകരം അതിന

് മുകളില്‍ കൊടുത്താലും ട്രാന്‍സാക്ഷന്‍ റദ്ദാകും. ഇത്തരത്തില്‍ നിരവധി തവണ എറ്റിഎം ഉപയോഗിക്കുമ്പോള്‍ പിന്നില്‍ പണം എടുക്കുന്നതിനായി കാത്ത് നില്‍ക്കുന്നവര്‍ വലയും.

ശനിയാഴ്ച രാത്രിയില്‍ ജില്ലയില്‍ ഒരിടത്തും ഒരു എറ്റിഎം പോലും പ്രവര്‍ത്തിച്ചില്ല. പണം നിറയ്‌ക്കാന്‍ ആളില്ലാത്തതാണ് കാരണമെന്നാണ് വിവരം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനോ അടിയന്തിര സാഹചര്യത്തില്‍ വേണ്ട മുന്‍ കരുതല്‍ എടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുവാണെന്ന ആരോപണം ശക്തമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കരുതുന്ന കേരളത്തില്‍ സാധാരണക്കാരെ തീരുമാനത്തിനെതിരാക്കി, അതിലൂടെ ലാഭം കൊയ്യാനുള്ള ഭരണകക്ഷിയുടെ ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ നോട്ടിന് കൃത്യമ ക്ഷാമമെന്നാണ് വിവരം.

50 കോടി രൂപയുടെ നോട്ടാണ് നോട്ട് പിന്‍വലിച്ചതിന്റെ പിറ്റേന്ന് തൊടുപുഴ മേഖലയില്‍ മാത്രം വിതരണത്തിനെത്തിയത്. മൂന്നാറില്‍ 20 കോടിയും. ഇതെല്ലാം മറച്ച് വെച്ച് നോട്ടിന് ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമം ചില ഉദ്യോഗസ്ഥര്‍ നടത്തുന്നാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.