Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിന് മേല്‍ക്കൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:15 pm IST
inSports

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ഇന്നത്തെ കളി മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് 163 റണ്‍സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 488 റണ്‍സിനു മടക്കി 49 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട്, രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സെടുത്തു.

നാലിന് 319 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടം. വിരാട് കോഹ്‌ലി (40) ആദില്‍ റഷീദിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായത് തിരിച്ചടിയായി. ആര്‍. അശ്വിനും (70), വൃദ്ധിമാന്‍ സാഹയുമാണ് ടീമിനെ 488ലെത്തിച്ചത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു. മോയിന്‍ അലി, സഫര്‍ അന്‍സാരി എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. ബ്രോഡും ബെന്‍സ്റ്റോക്‌സും ഓരോ ഇരകളെ കണ്ടെത്തി.

രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ബാറ്റേന്തി. അരങ്ങേറ്റക്കാരന്‍ ഹസീബ് ഹമീദ് 62 റണ്‍സുമായും നായകന്‍ അലിസ്റ്റര്‍ കുക്ക് 46 റണ്‍സുമായും ക്രീസില്‍.

സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 537

ഇന്ത്യ ഒന്നാമിന്നിങ്‌സ്

എം. വിജയ് സി ഹമീദ് ബി റഷീദ് 126, ഗൗതം ഗംഭീര്‍ എല്‍ബിഡബ്ല്യു ബി ബ്രോഡ് 29, ചേതേശ്വര്‍ പൂജാര സി കുക്ക് ബി സ്റ്റോക്‌സ് 124, വിരാട് കോഹ്‌ലി ഹിറ്റ് വിക്കറ്റ് ബി റഷീദ് 40, അമിത് മിശ്ര സി ഹമീദ് ബി അന്‍സാരി 0, അജിങ്ക്യ രഹാനെ ബി അന്‍സാരി 13, ആര്‍. അശ്വിന്‍ സി അന്‍സാരി ബി അലി 70, വൃദ്ധിമാന്‍ സാഹ സി ബെയര്‍സ്റ്റൗ ബി അലി 35, രവീന്ദ്ര ജഡേജ സി ഹമീദ് ബി റഷീദ് 12, ഉമേഷ് യാദവ് സി സ്റ്റോക്‌സ് ബി റഷീദ് 5, മുഹമ്മദ് ഷാമി നോട്ടൗട്ട് 8, എക്‌സ്ട്രാസ് 26, ആകെ 162 ഓവറില്‍ 488ന് പുറത്ത്.

വിക്കറ്റ് വീഴ്ച: 1-68, 2-277, 3-318, 4-319, 5-349, 6-361, 7-425, 8-449, 9-459, 10-488.

ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 29-9-78-1, ക്രിസ് വോക്‌സ് 31-6-57-0, മോയിന്‍ അലി 31-7-85-2, സഫര്‍ അന്‍സാരി 23-1-77-2, ആദില്‍ റഷീദ് 31-1-114-4, ബെന്‍ സ്റ്റോക്‌സ് 17-2-52-1.

ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ്

അലിസ്റ്റര്‍ കുക്ക് നോട്ടൗട്ട് 46, ഹസീബ് ഹമീദ് നോട്ടൗട്ട് 62, എക്‌സ്ട്രാസ് 6, ആകെ 37 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114.

ബൗളിങ്: മുഹമ്മദ് ഷാമി 6-1-12-0, രവീന്ദ്ര ജഡേജ 10-1-33-0, ആര്‍. അശ്വിന്‍ 10-2-32-0, ഉമേഷ് യാദവ് 5-1-13-0, അമിത് മിശ്ര 6-0-19-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.