Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എടിഎമ്മുകള്‍ പൂര്‍വ്വസ്ഥിതിയാകാന്‍ രണ്ടാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 09:44 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകള്‍ പൂര്‍വ്വസ്ഥിതിയിലെത്താന്‍ രണ്ടാഴ്ചയെടുക്കുമെന്ന് കേന്ദ്രധനമന്ത്രാലയം. പ്രതിദിനം 25,000 എടിഎമ്മുകള്‍ നിറച്ചുകൊണ്ടിരുന്നത് ഇപ്പോള്‍ 72,000 ആക്കി ഉയര്‍ത്തിയിട്ടുണ്ടെന്ന് ക്യാഷ് ലോജിസ്റ്റിക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഋതുരാജ് സിന്‍ഹ അറിയിച്ചു. 687 ജില്ലകളിലെ 2.2. ലക്ഷം എടിഎമ്മുകള്‍ സാധാരണ നിലയിലെത്താന്‍ സമയം ആവശ്യമാണെന്നും ഋതുരാജ് സിന്‍ഹ പറഞ്ഞു.

എടിഎമ്മുകളിലെ 14 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് മാറ്റേണ്ടത്. പുതിയ 500, 2000 നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ 100, 50 നോട്ടുകളാണ് എടിഎമ്മിലിടുന്നത്. എടിഎമ്മുകളിലുണ്ടായിരുന്ന പഴയ 500,1000 നോട്ടുകള്‍ 90 % എടിഎമ്മുകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ നിറയ്‌ക്കുന്ന പ്രക്രിയ വളരെ വേഗത്തിലാണ് നടക്കുന്നത്. എന്നാല്‍ 100,50 നോട്ടുകള്‍ നിറയ്‌ക്കുന്നതിനാല്‍ വേഗത്തില്‍ എടിഎം മെഷീനുകള്‍ കാലിയാകുകയാണ്. നേരത്തെ 40 ലക്ഷം രൂപ നിറയ്‌ക്കാന്‍ സാധിച്ചിരുന്ന മെഷീനുകളില്‍ ഇപ്പോള്‍ പത്തുലക്ഷം മാത്രമേ കഴിയൂ. ഒരു തവണ നിറച്ച് 3 മണിക്കൂര്‍ കഴിയും മുമ്പ് എടിഎമ്മുകള്‍ കാലിയാകുകയാണ്, സിന്‍ഹ പറഞ്ഞു.

എടിഎം മെഷീനുകളില്‍ പണം നിറയ്‌ക്കാന്‍ പരിശീലനം നേടിയ 40,000 പേരുടെ കുറവാണ് ആകെ രാജ്യത്തുള്ളത്. ഒരു എടിഎം നിറയ്‌ക്കാന്‍ 20 മിനുറ്റു വേണം. കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ ഒരുലക്ഷം എടിഎമ്മുകളെങ്കിലും നിറയ്‌ക്കാം, സിന്‍ഹ പറഞ്ഞു.

എടിഎമ്മുകളില്‍ പുതിയ 500, 2000 രൂപ നോട്ടുകള്‍ ക്രമീകരിക്കുന്നതിനായി ബാങ്കിംഗ് സോഫ്റ്റ് വെയറുകളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് പുതിയ നോട്ടുകളും എടിഎമ്മുകളിലൂടെ ലഭ്യമാക്കുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.