പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’ ജയകൃഷ്ണന് സംവിധാനം ചെയ്യുന്നു. പ്രിയ ആനന്ദും ടൊവിനോ തോമസും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്തയും സി.വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്നു. ഫോര്‍ട്ട് കൊച്ചിയും ശ്രീലങ്കയുമാണ് പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: