Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തിങ്കളാഴ്ചയോടെ ബാങ്കിടപാടുകള്‍ സാധാരണ നിലയിലാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:18 am IST
inKozhikode

കോഴിക്കോട്: ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളാഴ്ചയോടെ സാധാരണ നിലയിലാകും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് ഇന്നലെയും ബാങ്കുകളില്‍ തിരക്ക് അനുഭവപ്പെട്ടു. പണം തീര്‍ന്നതിനെ തുടര്‍ന്ന് പല ബാങ്കുകളുടെയും എടിഎമ്മുകള്‍ അടഞ്ഞുകിടന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഇടപാടുകള്‍ സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിക്ക ബാങ്കുകളിലും കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യവും ഒരുക്കിയിരുന്നു. ബാങ്കുകള്‍ സ്വയം പണം നിറയ്‌ക്കുന്ന എടിഎമ്മുകളിലാണ് 100, 50 രൂപയുടെ പണം എത്തിയത്. 2000 രൂപയുടെ കറന്‍സിയും ഉണ്ടായിരുന്നു. വിവിധ ഏജന്‍സികള്‍ പണം നിറയ്‌ക്കുന്ന എടിഎമ്മുകളില്‍ പ്രയാസമുണ്ടായിരുന്നു. കേരളത്തില്‍ എല്ലാ ഇടപാടുകളം ഉടന്‍ സാധാരണ നിലയിലാകുമെന്നും അതിനായുള്ള ക്രമീകരണം വരുത്തിയിട്ടുണ്ടെന്നും എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശന്‍ പറഞ്ഞു.

കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് വിനിമയം നടത്താമെന്നുള്ള സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ചെക്ക്, ഇ-ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് എത്ര രൂപയുടെ ഇടപാടുകള്‍ നടത്തുന്നതിനും ഇപ്പോള്‍ തടസ്സമില്ല. പണം പിന്‍വലിക്കാനുള്ള പരിധി നിശ്ചയിച്ചത് അടുത്ത ദിവസങ്ങളിലേക്ക് കൂടി തുടരും. കറന്‍സിയുടെ ലഭ്യതക്കനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ ബാങ്കുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 1000 രൂപയുടെ നോട്ട് അച്ചടിക്കാത്തതിനാല്‍ വൈകുമെന്നാണ് ലഭിക്കുന്ന സൂചന.

ബാങ്കിടപാടുകളില്‍ സാധാരണക്കാര്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപടി സാമ്പത്തിക രംഗത്ത് പുതിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊഹക്കച്ചവടത്തിനും കള്ളപ്പണത്തിനും ഹവാല പണത്തിനും തടയിടുന്നതോടെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നിയന്ത്രണമില്ലാതാകും. ഇതോടെ കുതിച്ചുയര്‍ന്ന സ്ഥല വില സാധാരണ നിലയിലാകും. ഇതടക്കം നിരവധി ഗുണങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക രംഗത്തുള്ളവര്‍ നല്‍കുന്നത്.

പേരാമ്പ്ര: എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ബാങ്കുകളുടെ എടിഎമ്മുകള്‍ക്ക് മുന്നില്‍ രാവിലെ 10 മണിക്ക് മുമ്പെ തന്നെ ജനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പരമാവധി ലഭിക്കുന്ന 2000 രൂപക്ക് വേണ്ടി ഒട്ടേറെ പേര്‍ അണിനിരന്ന ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത്.

ബാങ്ക് ബ്രാഞ്ചുകള്‍ക്കുള്ളിലും റദ്ദ് ചെയ്ത നോട്ടുകള്‍ എക്കൗണ്ടില്‍ നിക്ഷേപിക്കാനും നല്ല തിരക്കായിരുന്നു പേരാമ്പ്ര എസ്ബിഐയില്‍ ക്യൂ നിന്നിരുന്ന കോടേരിച്ചാല്‍ സ്വദേശി കക്കറഗംഗാധരന്‍ നായര്‍ (62) തിരക്കിനടയില്‍ കുഴഞ്ഞു വീണു.പ്രായം കൂടിയവര്‍ക്കും, സ്ത്രീകള്‍ക്കും യാതൊരു സൗകര്യവും ബാങ്ക് അധികൃതര്‍ ചെയ്യാതിരുന്നതും വന്‍ വിമര്‍ശനത്തിനിടയാക്കി. തിരക്ക് നിയന്ത്രിക്കാന്‍ പലയിടങ്ങളിലും പോലീസിന്റെ സഹായം കിട്ടാത്തതും പ്രശ്‌നം രൂക്ഷമാക്കി. കനത്ത ചൂടും വെയിലും ജനങ്ങളെ വലച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.