Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മോഷ്ടിച്ച ഏലയ്‌ക്ക കണ്ടെടുത്തു; പ്രതിക്കായി തിരച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:20 pm IST
inIdukki

ചെറുതോണി: മലഞ്ചരക്ക് കടയില്‍ നിന്നും മോഷ്ടിച്ച  അഞ്ച് ചാക്ക് ഏലയ്‌ക്ക മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. തങ്കമണി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്‌ക്കും മൂന്നരയ്‌ക്കുമിടയിലാണ് നെല്ലിപ്പാറ നരിതൂക്കില്‍ സിബിയുടെ ഏലയ്‌ക്ക  സ്‌റ്റോറില്‍ നിന്നും ഏലയ്‌ക്കക്ക

കവര്‍ന്നത്.

കടയ്‌ക്ക് സമീപത്തുള്ള ഷെഡില്‍ ഒന്‍പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്നതില്‍ അഞ്ച് ചാക്ക് ഏലയ്‌ക്കായാണ് മോഷണം പോയത്. സ്‌റ്റോറില്‍ ഒന്നരവരെ സിബിയുണ്ടായിരുന്നു. ഒന്നരയ്‌ക്കുശേഷം സിബി വീട്ടിലേയ്‌ക്കു പോയി. മയങ്ങുന്നതിനിടെ സ്‌റ്റോറിന് സമീപത്തുനിന്നും ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ പച്ചനിറമുള്ള മാരുതി കാര്‍ പോകുന്നതുകണ്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ അഞ്ചു ചാക്ക് ഏലയ്‌ക്ക മോഷണം പോയതായി കണ്ടെത്തി. ഉടന്‍ തന്നെ തങ്കമണി പോലീസിനെ വിവരമറിയിച്ചു. വാഹനത്തിന് പുറകെയെത്തിയ പോലീസ് കൂട്ടക്കല്ല് ഭാഗത്തുവച്ച് കാര്‍ കണ്ടെത്തി. പോലീസ് ജീപ്പ് പുറകെ വരുന്നതുകണ്ട് കാര്‍ നിറുത്തി വാഹനത്തിലുണ്ടായിരുന്ന കാമാക്ഷി ബിജുവും മറ്റൊരാളും ഓടി രക്ഷപെട്ടു.

വാഹനവും മോഷണപോയ ഏലക്കായും പോലീസ് കസ്റ്റഡിയിലെടുത്തു. 172  കിലോ ഏലക്കായാണ് മോഷണം പോയത്. ഇതിന് 42200  രൂപ മാര്‍ക്കറ്റ് വിലവരുമെന്ന് പോലീസ് പറഞ്ഞു. കുപ്രസിദ്ധ മോഷ്ടാവായ കാമാഷി ബിജുവാണ് ഏലക്കാ മോഷ്ടിച്ചത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു.

ജാമ്യത്തിലിറങ്ങിയ ബിജു കാമാക്ഷിയിലും ഇടുക്കിയിലുമായി മാറി മാറി താമസിക്കുകയായിരുന്നു. പിടിച്ചെടുത്ത കാറും ഏലക്കായും ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ കെ.ജെ ജോഷി എ.എസ്.ഐ വി.എസ് എബ്രാഹം, സിവില്‍ പോലീസ് ഓഫീസര്‍ സിബി പി.കുര്യന്‍ എന്നിവരാണ് ഏലക്കായും വാഹനവും കസ്റ്റഡിയിലെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.