Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലാ പോലീസ് മേധാവിയുടെ ജനസൗഹൃദ സദസില്‍ പരാതി പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:19 pm IST
inIdukki

തൊടുപുഴ: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ജനസൗഹൃദ സദസില്‍ ഉയര്‍ന്നത് ബസില്‍ ഇരിക്കാന്‍ അനുവദിക്കാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെ  മുതല്‍  കൈയേറ്റങ്ങളെക്കുറിച്ച്  വരെയുളള പരാതി. വിദ്യാലയങ്ങളിലെ മയക്കുമരുന്നു വലയും ആശങ്ക ഉണര്‍ത്തിയ ചര്‍ച്ചയായി.

വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്‌കൂളുകളിലേയും കോളേജുകളിലേയും പി.ടി.എ മീറ്റിങ്ങുകളില്‍  സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ് നിര്‍ദേശിച്ചു.

എം.എസ്.ഡബ്ല്യു

. യോഗ്യതയുള്ള പോലീസ് ഓഫീസറുടെ കൗണ്‍സിലിംഗ്  സേവനം തൊടുപുഴ ജനമൈത്രിയില്‍ ലഭ്യമാണെന്നും ഉപയോഗപ്പെടുത്തണമെന്നും എസ്.പി പറഞ്ഞു. പഠനവും ജോലിയും കഴിഞ്ഞു വരുന്ന പെണ്‍കുട്ടികള്‍ക്ക് നഗരത്തില്‍ സുരക്ഷിതത്വം ഇല്ല എന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തി. പലപ്പോഴും ആറ് മണി കഴിഞ്ഞെത്തുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.

എഴുതി തയ്യാറാക്കിയ ഏഴ് പരാതികള്‍ ഉള്‍പ്പടെ 17ഓളം പരാതികള്‍ സദസില്‍ ഉന്നയിക്കപ്പെട്ടു. ആദ്യ പരാതി നല്‍കിയത് വാര്‍ഡ് കൗണ്‍സിലര്‍ രേണുകാ രാജശേഖരനാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ബ്ലേഡ് മാഫിയ അക്രമിച്ച ഓട്ടോറിക്ഷാ തൊഴിലാളിയുടേയും കുടുംബത്തിന്റേയും പരാതിക്ക് പോലീസ് ഇതുവരെ നടപടി എടുത്തില്ലെന്നായിരുന്നു രേണുകയുടെ ആരോപണം. എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മേധാവി ഉറപ്പ് നല്‍കി.

തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വിവരാകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി നല്‍കാതെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാര്‍ാത്ഥിയും രംഗത്ത് വന്നു. ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തത്, ഓട്ടോറിക്ഷാ ഉന്തുവണ്ടി കച്ചവട കൈയേറ്റം, കസ്റ്റഡി മര്‍ദ്ദനം മുതലായ പരാതികളും ഉയര്‍ന്നു.  ഗാന്ധിസ്‌ക്വയര്‍ ഭാഗത്ത് മദ്യപര്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നു, ഗതാഗത നിയമം ലംഘിച്ചുള്ള വാഹനയാത്ര എന്നിവയും പരാതിയായി. ബസ് കാലിയായാലും ഇരിക്കാന്‍ അനുവദിക്കാതെ തൊടുപുഴ-മൂവാറ്റുപുഴ

റൂട്ടിലെ ബസുകാര്‍ വിവേചനം കാണിക്കുന്നതായും വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞു. ഡിവൈ.എസ്.പി എന്‍.എന്‍.പ്രസാദ്, സി.ഐ.എന്‍.ജി.ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്റണി, ജനമൈത്രി എസ്.ഐ സാജന്‍, സണ്ണി തെക്കേക്കര, ഇ.എ.പി വേണു, കെ.കെ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.