Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എറ്റിഎമ്മില്‍ പണമില്ല; രണ്ടാം ദിവസവും ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:18 pm IST
inIdukki

തൊടുപുഴ: രണ്ട് ദിവസത്തിന് ശേഷം എറ്റിഎം ഇന്നലെ തുറന്നെങ്കിലും കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തത് ഇടപാടുകാരെ വലച്ചു. കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം വ്യാഴാഴ്‌ച്ച ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങളൊന്നും തുടര്‍ന്നെത്തിയ ദിവസം ഒരുക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.

തൊടുപുഴയിലെ എസ്ബിറ്റിയുടെ പ്രധാന ശാഖയില്‍ 10 മണിയോടെ തന്നെ എറ്റിഎമ്മിലെ പണം തീര്‍ന്നിരുന്നു. പിന്നീട് രണ്ട് തവണ പണം നിറച്ചെങ്കിലും രണ്ട് കൗണ്ടറുകളുള്ള ഇവിടെ അതിവേഗം പണം തീരുകയായിരുന്നു. മണിക്കൂറുകളോളം ഇവിടെ എറ്റിഎം കൗണ്ടര്‍ അടച്ചിട്ടു. ഒട്ടുമിക്ക പ്രധാന ബാങ്കുകളുടെ ശാഖയിലും പണം മാറ്റി വാങ്ങുന്നതിനായി രാവിലെ മുതല്‍ നീണ്ട ക്യൂ ആയിരുന്നു. ഇവിടങ്ങളിലെ എറ്റിഎം കൗണ്ടറുകളിലും നിരവധിപ്പേരാണ് പണം പിന്‍വലിക്കാനെത്തിയത്. അതേസമയം ജില്ലയിലെ പാതിയോളം എറ്റിഎമ്മുകളി

ല്‍ പണം നിക്ഷേപിക്കാത്തത് ഇടപാടുകളെ സാരമായി ബാധിച്ചു. രാവിലെ 6ന് എറ്റിഎം തുറന്നെങ്കിലും 10 മണിയോടെ തന്നെ മിക്ക ഇടങ്ങളിലും പണം കാലിയായി. പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ എത്തിയവര്‍ക്ക് 2000 രൂപയുടെ നോട്ടുകളാണ് ഇന്നലെ അധികവും നല്‍കിയത്. ഇത് സാമ്പത്തിക ഇടപാടുകളെ സാരമായി ബാധിക്കുന്നതായാണ് വിവരം. ടോക്കണ്‍ അടിസ്ഥാനത്തിലാണ് എസ്ബിഐയുടെയും എസ്ബിറ്റിയുടെയും ഇടപാടുകള്‍ നടന്നതെങ്കിലും പലയിടങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായി.

ആവശ്യത്തിന് കൗണ്ടറുകള്‍ ഒരുക്കാതെ ജീവനക്കാര്‍ ഇന്നലെയും ഉള്‍വലിഞ്ഞത് ഇടപാടുകാരെ ദുരിതത്തിലാക്കി. ഒരു ബാങ്കുകളിലും അക്കൗണ്ട് ഇല്ലാത്തവരും വയോധികരും വികലാംഗരുമാണ് ഏറ്റവും അധികം വലഞ്ഞത്. ഒരേ ബാങ്കിന്റെ വ്യത്യസ്ഥ ശാഖകളില്‍പ്പോലും പൈസ മാറുന്നതിന് വ്യത്യസ്ഥമായ നടപടിക്രമങ്ങള്‍ ചെയ്യേണ്ടി വന്നത് നിരവധിപ്പേരെ ദുരിതത്തിലാക്കി. പണം മാറ്റി എടുക്കുന്നതിന് പുതിയ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ബാങ്കുകളും ഇത് ചെവിക്കൊണ്ടിട്ടില്ല. സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ എത്തുന്ന

വരും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനെത്തുന്നവരും മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ എത്തുന്നവരും ഒരുമിച്ച് എത്തുന്നതോടെ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടിലായി പൊതുജനം. ഇതിന് പുറമേ ചെക്കും ഡിഡിയുമായി എത്തുന്നവരും ചേര്‍ന്നതോടെ ദുരതമേറി.

ഒരേ കൗണ്ടറില്‍ തന്നെയാണ് ഈ ഇടപാടുകളെല്ലാം ബാങ്കുകള്‍ നടത്തുന്നത്. ഒരേ നമ്പറിലുള്ള രണ്ട് ടോക്കണുകളും താമസിച്ച് എത്തിയ ആള്‍ക്ക് മുമ്പിലുള്ള ടോക്കണും നല്‍കിയതും പലബാങ്കുകളിലും വാക്കേറ്റത്തിന് കാരണമായി.  ഇന്നും നാളേയും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും തിരക്ക് നിയന്ത്രണാധീതമാകുമെന്നാണ് വിവരം. അവധി ദിവസം എത്തുന്നതോടെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ബാങ്കിലേക്ക് ഒഴുകിയെത്തും. ആവശ്യത്തിന് 100,50 എന്നിവയുടെ നോട്ടുകള്‍ ലഭ്യമല്ലാത്തതാണ് ബാങ്കുകളെ വലയ്‌ക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.