Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്; 19 പരാതികള്‍ പരിഹരിച്ചുമനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്; 19 പരാതികള്‍ പരിഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 09:24 pm IST
in Idukki

തൊടുപുഴ: മനുഷ്യാവകാശ കമ്മീഷനംഗം പി.മോഹനദാസ് നടത്തിയ സിറ്റിങ്ങില്‍ 84 പരാതികള്‍ ലഭിച്ചു. 34 പരാതിക്കാര്‍ മാത്രമാണ് സിറ്റിങ്ങില്‍ ഹാജരായത്. ഏഴ് പരാതികള്‍ പുതിയതായി പരിഗണിച്ചു. പരിഗണിച്ചവയില്‍ 19 എണ്ണം പരിഹരിച്ചു. ചികിത്സാ സഹായം സര്‍ക്കാര്‍ അനുവദിച്ചിട്ടും ലഭിച്ചില്ലെന്ന് കിടപ്പു രോഗിയുടെപരാതി പരിഗണിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവധിച്ച ഒരു ലക്ഷം രൂപാ ലഭിച്ചില്ലെന്ന കാണിച്ച് നെയ്യശേരി സ്വദേശിയായ പീറ്റര്‍ ജോസഫാണ് പരാതിയുമായെത്തിയത്. പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച ശേഷം  അധികൃതരോട് റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗ ബാധിതയായ വീട്ടമ്മയും ചികിത്സാ സഹായത്തിനായി പരാതിയുമായെത്തി.  ഷുഗര്‍ ബാധിതയായ ഇവരെ പരിശോധനയില്ലാതെയാണ് റേഡിയേഷന് വിധേയമാക്കിയതെന്നും ഇതേ തുടര്‍ന്ന് ഇവരുടെ മൂന്നു വിരലുകള്‍ മുറിച്ച് നീക്കേണ്ടി വന്നതായും ഇവര്‍ കമ്മീഷന് മുന്നില്‍ പരാതി പറഞ്ഞു. ഇടുക്കി സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. 2014 നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2017 ജനവരിയില്‍ അവസാനിക്കും. എന്നാല്‍ വളരെക്കുറച്ച് നിയമനങ്ങള്‍ മാത്രമാണ് റാങ്ക് ലിസ്റ്റ് പ്രകാരം നടന്നിരിക്കുന്നത്. ജില്ലയില്‍ രണ്ട് ജില്ലാ ആശുപത്രി ഉല്‍പ്പടെ 64 ആശുപത്രികള്‍ ഉണ്ടായിട്ടും ലിസ്റ്റിലുള്ളവര്‍ക്ക് പരിഗണന നല്‍കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.വര്‍ഷങ്ങളോളം ജോലി ചെയ്തിട്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയുമായി അധ്യാപിക മനുഷ്യാകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തി. അടിമാലിയിലെ സ്വകാര്യ സ്‌കൂളിനെതിരെയ

ാണ് പരാതി. ഒന്‍പത് വര്‍ഷം ജോലി ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പിലിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.പിഎഫ്,ഗ്രാറ്റുവിറ്റി എന്നിവ നല്‍കേണ്ടതാണെങ്കിലും ഇവയും നിഷേധിക്കപ്പെട്ടു.അടിമാലി സ്വദേശിയായ സന്ധ്യ സന്തോഷാണ് പരാതിക്കാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.