Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെങ്ങളം -രാമനാട്ടുകര ബൈപ്പാസ് ആറുവരി പാത; നടപടികള്‍ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 03:33 pm IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര 29 കിലോമീറ്റര്‍ ബൈപാസ് ആറുവരിപാതയാകുന്നു. ഇതിന്റെ വിശദ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) ദേശീയ പാതാ അതോറിറ്റിക്ക് 15 ന് സമര്‍പ്പിക്കും. ഫീഡ് ബാക്ക് എന്ന സ്വകാര്യ ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബൈപ്പാസില്‍ ഏഴ് ഫ്‌ളൈ ഓവറുകളും ഉണ്ടാകും. വെങ്ങളം, പൂളാടിക്കുന്ന്, വേങ്ങേരി, മലാപ്പറമ്പ്, തൊണ്ടയാട്, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിലാണ് ഫ്‌ളൈ ഓവറുകളുണ്ടാവുക.

ആറുവരി പാതക്കുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ബൈപ്പാസ് ഇപ്പോള്‍ രണ്ടു വരി മാത്രമാണ്. 15 ന് പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതോടെ പാതാവികസനത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദേശീയ പാതാ അതോറിറ്റി ആലോചിക്കുന്നത്.

ഇതിനിടയില്‍ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ദേശീയപാതാ അതോറിറ്റിക്ക് ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയെടുക്കാത്തത് കാരണമാണ് ദേശീയപാതാ അതോറിറ്റി പാത ഏറ്റെടുക്കാത്തത്. അതോറിറ്റി റോഡ് ഏറ്റെടുക്കുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് നിര്‍മ്മാണത്തിനുമുള്ള സാമ്പത്തിക പരാധീനത പരിഹരിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ റോഡുകള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെങ്കില്‍ വെള്ളിമാട്കുന്ന് റോഡും ദേശീയ പാതാ അതോറിറ്റി ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അതോറിറ്റിയുടെ കീഴിലാകും. ആകര്‍ഷകമായ പ്രതിഫലമാണ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസന പ്രവര്‍ത്ത നം സജീവമാക്കുമെന്ന് ഉറപ്പ് വീണ്ടും ലംഘിക്കപ്പെട്ടതോടെ റോഡ് ദേശീയ പാതാ അതോറിറ്റിക്ക് ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന് ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.