വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ സ്ഥാനത്തേക്ക് വിജയിച്ചതിന് പിന്നാലെ അമേരിക്കയില്‍ വ്യാപകപ്രതിഷേധം.
രാജ്യവ്യാപകമായി ഏറ്റുമുട്ടലുകളും തീവയ്ക്കലുകളും നടക്കുന്നുണ്ട്.ചിലയിടങ്ങലില്‍ യുഎസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈറ്റ്ഹൗസിനു പുറത്തും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കുടാതെ യൂണിവേഴ്സിറ്റികളിലും പ്രതിഷേധം ശക്തമാകുന്നു. ബെര്ക്ലി, ഇര്വിന്, ഡേവിസ്, സാന്‍ ഹൊസേ എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: