Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പീരുമേട്ടില്‍ കൈവശഭൂമി അളന്ന് വന്‍ തുക തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 08:59 pm IST
inIdukki

ഇടുക്കി: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഉടന്‍ പട്ടയം ലഭിക്കുമെന്ന   പ്രചാരണം നടത്തി  റവന്യൂ-സര്‍വ്വെ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന സര്‍വ്വെയര്‍മാര്‍ കൈവശഭൂമികള്‍ അളന്ന് വന്‍ തുക തട്ടിയെടുത്തു. പീരുമേട് താലൂക്കിലെ വിവിധ വില്ലേജുകളില്‍ ഈ രീതിയില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ അളവ്  നടന്നതായാണ് വിവരം. എന്നാല്‍ സ്വകാര്യ വ്യക്തികളെ ഇത്തരം  സര്‍വ്വേ നടപടികള്‍ക്കായി ചുമതല പെടുത്തിയിട്ടില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

പീരുമേട് താലൂക്കിലെ ഏലപ്പാറ, വാഗമണ്‍ ,വണ്ടിപ്പെരിയാര്‍, കുമളി തുടങ്ങിയ വില്ലേജുകളിലാണ് സര്‍വ്വെ പഠിച്ച സ്വകാര്യ വ്യക്തികള്‍ ഭൂമിപതിവ് ഓഫീസില്‍ നിന്ന്  ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കര്‍ഷകരെ സമീപിച്ചത്.

ഒരേക്കര്‍ വസ്തു അളക്കുന്നതിന് 2500 രൂപ മുതല്‍ 4000 വരെയാണ്  ഫീസായി  ഈടാക്കിയത്. യാത്ര ,ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി  വേറെയും പണം ഈടാക്കി. പത്തു സെന്റ് ഭൂമി അളക്കുവാന്‍ പോലും 1500 രൂപ വാങ്ങിയ സംഭവങ്ങള്‍ താലൂക്കില്‍ ഉണ്ട്.

ഒരാഴ്ചക്കുള്ളില്‍ പട്ടയം നല്‍കുന്നതിനുള്ള കമ്മിറ്റി താലൂക്കില്‍ ചേരുമെന്നും അതില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് തിരക്കിട്ട് അളവ്  നടത്തുന്നതെന്നും കര്‍ഷകരെ ബോധ്യപെടുത്തിയാണ് തട്ടിപ്പ്. സര്‍വ്വെ പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതാണ് തട്ടിപ്പ് പുറത്ത് വരാന്‍ കാരണമായത്.  താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ജനങ്ങള്‍  വഞ്ചിക്കപ്പെട്ടതെന്ന ആരോപണമുണ്ട്.

പീരുമേട് താലൂക്കില്‍  നാല് സര്‍വ്വെയര്‍മാര്‍ മാത്രമാണ് ജീവനക്കാരായുള്ളത്. കൂടുതല്‍ ജീവനക്കാരില്ലാതെ താലൂക്കിലെ  മുഴുവന്‍ പട്ടയ അപേക്ഷകളും സര്‍വ്വേ പൂര്‍ത്തീകരിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.

ഭൂമി പതിവുമായി ബന്ധപ്പെട്ട താലൂക്ക് ലാന്‍ഡ് അസ്സസ്‌മെന്റ് കമ്മിറ്റിയില്‍  ഉദ്യോഗസ്ഥരെ കൂടാതെ  നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും അംഗങ്ങളാകും. നിലവില്‍ അംഗമായിരുന്ന സിഎംപി, ആര്‍ എസ്പി പ്രതിനിധികള്‍ ഒഴിവാകുകയും പകരം ബിജെപി നോമിനി അംഗമാകുകയും ചെയ്യും.

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയാണ് ഈ രീതിയില്‍ നിയമനം നന

ടക്കേണ്ടത്. ഇതിന് ശേഷം മാത്രമാണ് പട്ടയ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തഹസില്‍ദാര്‍ സ്വീകരിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.