ചെമ്പേരി: വിമല്‍ ജ്യോതി എംബിഎ കോളേജ് മാനേജ്മെന്റ് ഫെസ്റ്റിന്റെ ‘കര്മ്മാന്ത 2016’ ലോഗോ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി മാനേജ്മെന്റ് ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ജോ.എ.സ്കറിയ പ്രകാശം ചെയ്തു. വിമല്‍ ജ്യോതിയുടെ ചെയര്മാന് ഡോ.തോമസ് മേല്വട്ടത്തില് അധ്യക്ഷതവഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.തോമസ് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജിനു വട്ടക്കേമുളഞ്ഞനാല്, മാനേജര്‍ ഫാ.ജോസ് കണിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: