Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷം 18 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 12:17 pm IST
inKozhikode

കോഴിക്കോട്: കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷ പരിപാടികള്‍ ഈ മാസം 18 മുതല്‍ 20 വരെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടികള്‍ക്ക് 18 ന് രാവിലെ പത്തരയ്‌ക്ക് സ്മൃതിമണ്ഡപത്തില്‍ നിന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ ദീപശിഖ കൊളുത്തുന്നതോടെ ശരാവത്സര പരിപാടികള്‍ക്ക് തുടക്കമാവും. ദീപശിഖാ പ്രയാണത്തിന് പന്ത്രണ്ടരയ്‌ക്ക് കോഴിക്കോട് ശാഖയില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് വൈകീട്ട് നാല് മണിയ്‌ക്ക് ശതവത്സര ആഘോഷ പരിപാടികളുടെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം കേരള ഗവര്‍ണര്‍ റിട്ട: ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറരയ്‌ക്ക് ശ്രീകാന്ത് അശ്വതി ദമ്പതിമാരുടെ നൃത്തസന്ധ്യ അരങ്ങേറും.

19 ന് രാവിലെ പത്ത് മണിയ്‌ക്ക് സാംസ്‌കാരിക സമ്മേളനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം മുകുന്ദന്‍ അധ്യക്ഷത വഹിക്കും. സിനിമാതാരം മധു മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്‌ക്ക് ആര്യവൈദ്യശാല ജീവനക്കാരുടെ നേതൃത്വത്തില്‍ കോട്ടയ്‌ക്കല്‍ മുരളി സംവിധാനം ചെയ്യുന്ന വൈദ്യരത്‌നം പി എസ് വാരിയരുടെ സംഗീത ശാകുന്തളം അരങ്ങേറും.

20 ന് രാവിലെ ഒമ്പതരയ്‌ക്ക് നടക്കുന്ന 53 ാമത് ആയുര്‍വേദ സെമിനാര്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ പ്രമുഖരുടെ പ്രബന്ധാവതരണം നടക്കും. വൈകീട്ട് അഞ്ച് മണിയ്‌ക്ക് സമാപനസമ്മേളനം ആരോഗ്യവകുപ്പ്മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ അദ്ധ്യക്ഷനാവും.

തുടര്‍ന്ന് ആറരയ്‌ക്ക് പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന ച്യവനചരിതം കഥകളിയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ എസ് മണി, ഡോ. പി മാധവന്‍കുട്ടി വാര്യര്‍, ഡോ. കെ ജി പൗലോസ്, ഡോ. കെ മുരളീധരന്‍, ഡോ. എസ് ജി രമേഷ്, എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.