മാഡ്രിഡ്: പോര്‍ച്ചുഗല്‍ നായകനും ലോക ഫുട്‌ബോൡലെ സൂപ്പര്‍ താരവുമായ ക്രിസ്റ്റിയനോ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചു. നിലവില്‍ 2018 ജൂണ്‍ വരെ ക്ലബുമായി കരാറുള്ള ക്രിസ്റ്റിയാനോ മൂന്നുവര്‍ഷത്തേക്കുകൂടിയാണ് കരാര്‍ നീട്ടിയത്. ഇന്നലെ 31 കാരനായ പോര്‍ച്ചുഗല്‍ താരം പുതിയ കരാര്‍ ഒപ്പിട്ടത്.
ഇതോടെ കരിയര്‍ മുഴുവന്‍ റയലില്‍ റോ കളിച്ചുതീര്‍ക്കുമെന്നാണ് കരുതുന്നത്. 2009-ല്‍ അന്നത്തെ ലോക റെക്കോര്‍ഡ് തുകയ്‌ക്ക് റയലിലെത്തിയ ്രകിസ്റ്റിയാനോ 360 കളികളില്‍ നിന്ന് 371 ഗോളുകളാണ് നേടിയിട്ടുള്ളത്.
















