Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഭിമാനത്തോടെ ബെംഗളൂരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:04 pm IST
inSports

എഎഫ്‌സി കപ്പ് കിരീടവുമായി ഇറാഖി എയര്‍ഫോഴ്‌സ് ടീം

ദോഹ: എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇറാഖ് എയര്‍ഫോഴ്‌സിനോട് തോറ്റെങ്കിലും തലയുയര്‍ത്തി മടങ്ങുന്നു ഐ ലീഗ് ടീം ബെംഗളൂരു എഫ്‌സി. ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച പോരാട്ടവീര്യം ഫൈനലില്‍ കൈമോശം വന്നെങ്കിലും ഏഷ്യയിലെ മികച്ച ക്ലബ്ബുകളുടെ ഗണത്തിലേക്കുയര്‍ന്നു ബെംഗളൂരു. ഐഎസ്എല്‍ ആഘോഷത്തിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളില്‍ മറ്റൊരു തുടക്കത്തിനും ബെംഗളൂരുവിന്റെ നേട്ടം തുണയാകും.

ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് എഎഫ്‌സി കപ്പിന്റെ ഫൈനിലലെത്തുന്നത്. ഡെംപൊയും ഈസ്റ്റ് ബംഗാളും സെമിയിലെത്തിയത് മുന്‍പത്തെ നേട്ടം. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ഹമ്മാദി അഹമ്മദ് 71ാം മിനിറ്റില്‍ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും പകുതി പിന്നിട്ടപ്പോള്‍ ഇറാഖി ടീം നിയന്ത്രണമേറ്റെടുത്തു. പിന്നീട് നിരന്തരം ബെംഗളൂരു ഗോള്‍മുഖം റെയ്ഡ് ചെയ്തു എതിരാളികള്‍.

ഫെയര്‍ പ്ലേ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ബെംഗളൂരു എഫ്‌സി നായകന്‍ സുനില്‍ ഛേത്രി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഭുല്‍ പട്ടേല്‍ (ഇടത്)

സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ നിറംമങ്ങലും തിരിച്ചടിയായി. സി.കെ. വിനീതിലൂടെയും റിനൊ ആന്റോയിലൂടെയും മലയാളി സാന്നിധ്യവുമുണ്ട് ബെംഗളൂരുവില്‍. ഫെയര്‍ പ്ലേക്കുള്ള അവാര്‍ഡ് ടീമിന് ലഭിച്ചു. ഹമ്മാദിക്ക് ടോപ് സ്‌കോര്‍, മികച്ച കളിക്കാരനുള്ള പുരസ്‌കാരങ്ങളും.

ഐ ലീഗ് ടീമുകളുടെ ലേലത്തില്‍ 2013ല്‍ ജിന്‍ഡാല്‍ ഗ്രൂപ്പാണ് ബെംഗളൂരുവിനെ സ്വന്തമാക്കിയത്. കളത്തിലറിങ്ങി ആദ്യ സീസണില്‍ ഐ ലീഗും ഫെഡറേഷന്‍ കപ്പും നേടി വരവറിയിച്ചു ടീം. അടുത്ത വര്‍ഷം റണ്ണറപ്പ്. ഇത്തവണ ഐ ലീഗ് കിരീടം തിരിച്ചുപിടിച്ചു. ഐ ലീഗില്‍ കൊല്‍ക്കത്തയിലൊഴികെ കേള്‍വിയില്ലാത്ത ആരാധകക്കൂട്ടങ്ങളെയും ബെംഗളൂരു സ്വരുക്കൂട്ടി. ശ്രീ കണ്ഠീരവയിലെ ഹോം മത്സരങ്ങള്‍ക്ക് നിറഞ്ഞ ഗ്യാലറികള്‍ സാക്ഷ്യം.

ഭാവികൂടി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ നടത്തി ടീം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രയല്‍സ് നടത്തി കുട്ടികളെ അക്കാദമിയിലെത്തിച്ചു. വിവിധ പ്രായ വിഭാഗങ്ങളില്‍ മികച്ച ടീമിനെ ഒരുക്കി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉണര്‍വിന് ഒരുപേക്ഷ, കാരണമാകും ബെംഗളൂരുവിന്റെ നേട്ടം. എഎഫ്‌സി കപ്പിലെ ഫൈനല്‍ സ്ഥാനം, കൂടുതല്‍ മികച്ച ടീമുകള്‍ കളിക്കുന്ന എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് പ്രവേശനവും നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

India

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.