Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജീവിതം കൃഷിയിലര്‍പ്പിച്ച് കാന്തല്ലൂരില്‍ കര്‍ഷകര്‍ വീണ്ടും വിത്തിറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 08:52 pm IST
inIdukki

മറയൂര്‍: കാന്തല്ലൂര്‍ മലനിരകളില്‍ കര്‍ഷകര്‍ വീണ്ടും പ്രതീക്ഷകളുടെ കൃഷിയിറക്കുന്നു. കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണത്തിലും ഏക്കറ് കണക്കിന് കൃഷിനാശമാണ് ഇത്തവണ കാന്തല്ലൂര്‍ മേഖലയില്‍ ഉണ്ടായത്. വിഎഫ്പിസികെയും ഹോര്‍ട്ടികോര്‍പ്പും യഥാസമയം ഓണക്കാലത്ത് പച്ചക്കറികള്‍ ശേഖരിക്കാത്തതും കര്‍ഷകര്‍ക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.

കടബാദ്ധ്യതയല്ലാതെ മറ്റൊന്നും മിച്ചമില്ലാത്ത ഒരു വിഭാഗമാണ് കാന്തല്ലൂര്‍, മറയൂര്‍ മേഖലയിലെ കര്‍ഷകര്‍. ഇത്തവണയും പ്രതീക്ഷയോടെ ഇവര്‍ വിത്തുകള്‍ നടുതയാണ്. കാബേജടക്കമുള്ള ഏക്കറ് കണക്കിന് കൃഷി ഇനി വിളവെടുക്കുവാന്‍ കഴിയാത്ത വിധത്തില്‍ കരിഞ്ഞുണങ്ങിയും ചീഞ്ഞും നശിച്ചിരിക്കുന്ന കാഴ്‌ച്ചയാണ് ഇവിടെയുള്ളത്.

ഓണക്കാലത്ത് വിളവെടുക്കുന്ന ഉ

ല്‍പ്പന്നങ്ങല്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംഭരിച്ചത് വളരെ കുറച്ച് പച്ചക്കറികള്‍ മാത്രമാണ് സംഭരിച്ചത്. അതുകൊണ്ട് തന്നെ ബാക്കിയുള്ളവ വാങ്ങുവാന്‍ ഇടനിലക്കാരില്ലാതാകുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കടുത്ത വരള്‍ച്ചയും ജലക്ഷാമവും കാലാവസ്ഥ വ്യതിയാനവും കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി ഏക്കറ് കണക്കിന് കൃഷി നശിപ്പിക്കുകയും ചെയ്തു. ഇതോടെ ഇവിടുത്തെ കര്‍ഷകരുടെ ഒരുവര്‍ഷത്തെ അദ്വാനം ജലരേഖയായി മാറി. ജനിച്ച നാളുമുതല്‍ മണ്ണിനേയും കൃഷിയേയും കണ്ടുവളര്‍ന്ന് കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് ജീവിതമെന്നത് കൃഷിയാണ്. എന്നാല്‍ ഇവരുടെ ദുരിത ജീവിതത്തിന് അറുതിയുമില്ല. ഇത്തവണയെങ്കിലും സര്‍ക്കാര്‍ കൈവിടുകയില്ല എന്ന പ്രതീക്ഷയിലാണ് മേഖലയിലെ നൂറ്കണക്കിന് വരുന്ന കര്‍ഷകര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.