Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഹിന്ദുഐക്യവേദി പ്രവര്‍ത്തകന് നേരെ മദ്യമാഫിയയുടെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 08:46 pm IST
inIdukki

പൂമാല: മേത്തൊട്ടിയില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകന് നേരെ മദ്യമാഫിയയുടെ ആക്രമണം, കാലിന് വെട്ടേറ്റ യുവാവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മേഖലയിലെ മദ്യവില്‍പ്പന പോലീസില്‍ വിളിച്ച് പറഞ്ഞു എന്നാരോപിച്ചാണ് മേത്തൊട്ടി വെള്ളപ്ലാക്കല്‍ പുരുഷോത്തമനെ(49) രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പ്രദേശത്തെ സിപിഎം അനുഭാവികളാണ് ആക്രമണത്ത് പിന്നിലെന്നാണ് വിവരം.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. മേഖലയിലെ ഹിന്ദുഐക്യവേദി സ്ഥാനീയ സമിതി പ്രസിഡന്റും ഐക്യമലയരയ മഹാസഭയുടെ ശാഖാ സെക്രട്ടറിയും എസ്റ്റി മോര്‍ച്ചയുടെ തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ് പുരുഷോത്തമന്‍. ഇന്നലെ വീട്ടില്‍ വച്ച് നടക്കാനിരുന്ന ഹിന്ദുഐക്യവേദി കുടുംബയോഗത്തിന് വേണ്ട പൂജാദ്രവ്യങ്ങള്‍ വാങ്ങുവാനായി സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സമീപവാസികളായ മോഹനന്‍, അഖില്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വാക്കത്തിക്ക് കാലിന് വെട്ടി, നിലത്ത് വീണപ്പോള്‍ നിരവധി തവണ ദേഹത്ത് മുഴുവന്‍ ചവിട്ടിയതായും പുരുഷോത്തമന്‍ പറയുന്നു.

കാലിലും കൈയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് കുത്തി പിടിച്ചതിന്റെ പാടുകളുമുണ്ട്. കയ്യിലുണ്ടിയിരുന്ന പൂജാലിസ്റ്റും പിടിച്ച് വാങ്ങി കീറികളയുകയും ചെയ്തു. ഭരണകക്ഷിയുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ മേഖലയില്‍ വ്യാജമദ്യവില്‍പ്പന വ്യാപകമാണ്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. തന്നെ ആക്രമിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും ബിജെപികാരനെ കൊല്ലണമെന്ന് ആഘ്രോഷിച്ചാണ് ഓടിയെത്തിയതെന്നും പുരുഷോത്തമന്‍ പറയുന്നു. ഓടി കൂടിയ നാട്ടുകാരും മറ്റ് പ്രവര്‍ത്തകരുമാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞാര്‍ പോലീസ് സംഭവത്തില്‍ പരിക്കേറ്റയാളുടെ മൊഴിയെടുത്ത് രാത്രിയോടെ കേസെടുത്തു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ജനരോക്ഷം ശക്തമാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.