സാര്‍ബ്രക്കന്‍: ബിറ്റ്ബര്‍ഗ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണില്‍ ഇന്ത്യയുടെ റുഥിക ശിവാനി ഗാദ്ദെയ്‌ക്ക് തോല്‍വി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ഹി ബിംഗാജിയൊയോട് 21-16, 21-13ന് തോറ്റു.