Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 07:55 pm IST
inIdukki

ഇടുക്കി: ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കാന്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തുലാമഴയില്‍ ഉണ്ടാകുന്ന കുറവ് ഗുരുതരമായ അവസ്ഥയാണെന്നതിന്റെ സൂചനയാണ്. ഇനി ലഭിക്കുന്ന മഴയില്‍ വെള്ളം പാഴായിപ്പോകാതിരിക്കാന്‍ നിലവില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്നുവരുന്ന പടുതാക്കുഴി നിര്‍മ്മാണം, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കുളം, കിണര്‍ എന്നിവയുടെ റീചാര്‍ജ്ജ് ഉറപ്പുവരുത്താനും കനാലുകളുടെയും തടയണകളുടെയും അറ്റകുറ്റ പണികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സമഗ്ര ജലപരിപാലനം ഉറപ്പുവരുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയും പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗപ്പെടുത്താന്‍ അടുത്ത 15 ദിവസത്തിനകം കര്‍മ്മപദ്ധതികള്‍ തയ്യാറാക്കാന്‍ വിവിധ വകുപ്പുകളോടും തദ്ദേശ സ്ഥാപനങ്ങളോടും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും ജലവിതരണ പദ്ധതികളില്‍ ഉള്‍പ്പെടെയുള്ള പോരായ്‌മകളും അടിയന്തരമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. വരള്‍ച്ചക്കാലത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജലജന്യരോഗങ്ങള്‍ തടയുന്നതിനും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജലദുരുപയോഗം തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

വരള്‍ച്ചാ ബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും കുടിവെള്ള വിതരണത്തിന് വേണ്ടിവരുന്ന ഭാരിച്ച തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികഭാരമാകുമെന്ന് പ്രസിഡന്റുമാര്‍ പറഞ്ഞു. ഒ.ഡി.എഫ് പദ്ധതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു.

കുഴല്‍ക്കിണറുകളുടെ ഹാന്റ് പമ്പ് നന്നാക്കുന്നതിനും കേടായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നടപടി സ്വീകരിക്കാന്‍ ഭൂജലവകുപ്പിനും ജല അതോറിറ്റിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എം.ഡി.എം. കെ.കെ.ആര്‍ പ്രസാദ്, ഡെപ്യൂട്ടി കളക്ടര്‍ പി.ജി. രാധാകൃഷ്ണന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്ജ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി , പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ്, കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വര്‍ണ്ണലത അപ്പുക്കുട്ടന്‍ , വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി , കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ആന്റണി, വിവിധ വകുപ്പുമേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.