Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ദല്‍ഹിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:39 pm IST
in Sports

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍

ന്യൂദല്‍ഹി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ദല്‍ഹി ഡൈനാമോസ്.

ദല്‍ഹി മുന്നേറ്റവും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും തോറ്റിട്ടില്ലെന്ന പെരുമയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. രണ്ടെണ്ണം വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു.

മൂന്നാം സീസണില്‍ കളിച്ച ഏഴ് കളികളില്‍ രണ്ട് വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 9 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ ആറാമത്. 7 കളികളില്‍ നിന്ന് 10 പോയിന്റുമായി ഡൈനാമോസ് മൂന്നാമത്. ഇന്ന് ഡൈനാമോസ് ജയിച്ചാല്‍ അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരും. മറിച്ച് ബ്ലാസ്‌റ്റേഴ്‌സാണ് ജയിക്കുന്നതെങ്കില്‍ 12 പോയിന്റുമായി ആദ്യ സ്ഥാനത്തു നില്‍ക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഒപ്പമെത്തും.

ടീം തോല്‍ക്കുന്നില്ലെങ്കിലും മികച്ചൊരു ഷൂട്ടറുടെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കൊപ്പലിന് തലവേദനയുണ്ടാക്കുന്നത്. ഇതുവരെ കളിച്ച 7 കളികളില്‍ നിന്ന് 4 ഗോളുകള്‍ മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സ് നാലെണ്ണം വഴങ്ങുകയും ചെയ്തു. മൈക്കല്‍ ചോപ്ര, മുഹമ്മദ് റാഫി, ബെല്‍ഫോര്‍ട്ട്, തുടങ്ങിയവര്‍ മികച്ച താരങ്ങളാണെങ്കിലും ഗോളടിക്കാന്‍ കഴിയുന്നില്ല. പോസ്റ്റിന് മുന്നിലെത്തുമ്പോള്‍ ലക്ഷ്യം പിഴയ്‌ക്കുന്നതാണ് കഴിഞ്ഞ കളികളില്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് ഒരു മാറ്റമാണ് കോച്ച് ആഗ്രഹിക്കുന്നത്.

ഇരുടീമുകളും ഈ സീസണില്‍ അടക്കം അഞ്ചുതവണ ഏറ്റുമുട്ടി. ഇതില്‍ രണ്ടു ടീമുകളും ഓരോ തവണ വീതം ജയിച്ചു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ആയിരുന്നു ദല്‍ഹിയുടെ ജയം. കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സീസണില്‍ ഡല്‍ഹിയിലും. രണ്ടും 1-0 മാര്‍ജിനില്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളം 3-3നു സമനിലയില്‍ പിരിയുകയായിരുന്നു.

ദല്‍ഹിയുടെ കാര്യവും മറിച്ചല്ല. സ്വന്തം മൈതാനത്ത് ഈ സീസണില്‍ ദല്‍ഹിക്ക് വിജയം കിട്ടാക്കനിയാണ്. കളിച്ച മൂന്ന് കളികളും സമനിലയില്‍. ഇന്നത്തെ മത്സരത്തില്‍ ഹെങ്ബര്‍ട്ടും ആരോണ്‍ ഹ്യൂസും ഹോസുവും ജിംഗാനും ഉള്‍പ്പെടുന്ന കടുപ്പമേറിയ പ്രതിരോധം തകര്‍ക്കുക എന്നതാണ് ദല്‍ഹിയടെ ഏറ്റവും വലിയ വെല്ലുവിളി. അതിന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോച്ച് ജിയാന്‍ലൂക്ക സംബ്രോട്ട.

എന്നാല്‍ ഗോളടിക്കുന്നതില്‍ ദല്‍ഹി ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലാണ്. 7 കളികളില്‍ നിന്ന് 10 ഗോളുകള്‍ അവര്‍ നേടി. 7 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ നേടിയ ജയം ഡൈനാമോസിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ദല്‍ഹിയുടെ 2-0 വിജയത്തില്‍ അവരുടെ സൂപ്പര്‍ താരം മാഴ്‌സെലീഞ്ഞോയും റിച്ചാര്‍ഡ് ഗാഡ്‌സെയും ഗോള്‍ നേടിയതും ടീമിനെ ആഹ്ലാദിപ്പിക്കുന്നു.

ഗോവക്കെതിരായ മത്സരം അത്ര എളുപ്പമായിരുന്നില്ല. അതിലേറെ കടുപ്പാമായിരിക്കും ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ളത് എന്നാണ് സംബ്രോട്ട ടീം അംഗങ്ങളോട് പറയുന്നത്. എന്തായാലും വിജയം ലക്ഷ്യമിട്ട് ഇരുടീമുകളും കളത്തിലെത്തുമ്പോള്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.