Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സമരത്തിന്റെ മറവില്‍ സിഐറ്റിയുക്കാര്‍ മുത്തൂറ്റ് മാനേജരെ തല്ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:37 pm IST
in Idukki

തൊടുപുഴ: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക,  അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. തൊടുപുഴയിലെ വിവിധ ബ്രാഞ്ചുകളില്‍ ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു.

തൊടുപുഴയില്‍ മുത്തൂറ്റ് സമരത്തിനിറങ്ങിയ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മുത്തൂറ്റ് റീജിയണല്‍ മാനേജരെ തല്ലി. ഇന്നലെ ഉച്ചയോടെ മങ്ങാട്ടുകവല റീജിയണല്‍ ഓഫീസിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ റീജിയണല്‍ മാനേജര്‍ സണ്ണിയെ തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനേജരെ തല്ലിക്കഴിഞ്ഞ ശേഷം സി പി എം പ്രവര്‍ത്തകരെ പോലീസ് പിടികൂടി നാല് സിപിഎം പ്രാദേശിക നേതാക്കളുടെ പേരില്‍ കേസെടുത്തതായി തൊടുപുഴ പോലീസ് പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കോലാനി ആര്‍ പ്രശോഭ്, ചിറ്റൂര്‍ പാറക്കണ്ടത്തില്‍ മധു ഗോപി, ഉണ്ടപ്ലാവ് പൂവത്തിങ്കല്‍ പ്രവീണ്‍ വാസു, മ്രാല പുഴക്കല്‍ രാജേന്ദ്രന്‍ കൃഷ്ണന്‍ എന്നിവരുടെ പേരില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

കൈകൊണ്ട് തല്ലി, ചീത്ത വിളിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സി ഐ ടി യു നേതൃത്വത്തില്‍ ഏതാനും നാള്‍ മുമ്പ് തൊടുപുഴയിലെ ഒരു ഓഡിറ്റോറിയത്തില്‍ മുത്തൂറ്റ് ജീവനക്കാരുടെ യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ പങ്കെടുത്തവരുടെ ചിത്രം ജീവനക്കാരില്‍ ഒരു വിഭാഗം റീജിയണല്‍ മാനേജറെ ഏല്‍പ്പിച്ചിരുന്നു ചിത്രത്തില്‍ കാണപ്പെട്ട പുരുഷ ജീവനക്കാരെ സംസ്ഥാനത്തിന് പുറത്തേക്കും വനിതാ ജീവനക്കാരെ കണ്ണൂര്‍ മേഖലയിലേക്കും സ്ഥലം മാറ്റിയത് റീജിയണല്‍ മാനേജറാണെന്ന കാരണത്താലാണ് ഇദ്ദേഹത്തെ ഇവര്‍ കായികമായി നേരിട്ടത്. ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, തൊടുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ജി ശ്രീമോന്‍, സബ്ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണി എ എസ് ഐ പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് മുത്തൂറ്റ് റീജിയണല്‍ മാനേജര്‍ ആക്രമിക്കപ്പെട്ടത്. ഒരു മാസം മുന്‍പ് മുത്തൂറ്റിന് മുന്നില്‍ സമരം നടത്തിയ സിഐറ്റിയുക്കാരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സിപിഎം ഏരിയ സെക്രട്ടറി അന്നത്തെ തൊടുപുഴ എസ്.ഐ ജയകുമാറിനെ പരസ്യമായി അസഭ്യം പറഞ്ഞിരുന്നു.

ഈ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല എസ്.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കേസില്‍ സിപിഎമ്മുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടിരിക്കുന്നത.്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.