Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പഞ്ചായത്ത് നടപടിയെടുത്തില്ല നാട്ടുകാര്‍ പന്നിഫാം കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:47 pm IST
in Thrissur

ചാലക്കുടി.കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അടിച്ചു പൊളിച്ചു.ഹൈക്കോടതി വിധിയെ തുടര്‍ന്നും കോടശ്ശേരി പഞ്ചായത്ത് അധികൃതര്‍ ഫാം അടച്ചു പൂട്ടാന്‍ തയ്യാറാകത്തതില്‍ പ്രതിക്ഷേധിച്ചാണ് ഫാം അടിച്ചു പൊളിച്ചത്.ഫാം അടച്ചു പൂട്ടുന്നതിനുള്ള സമയ പരിധി കഴിഞ്ഞിട്ടും അടച്ചു പൂട്ടാതെ നോട്ടീസ് പതിക്കാന്‍ വന്ന പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി അടക്കമുള്ള വരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടഞ്ഞു വെക്കുകയായിരുന്നു.

.ഇതിനിടയിലാണ് ഫാം അടിച്ചു പൊളിക്കുകയും,കൂട്ടിലുണ്ടായിരുന്ന 17 പന്നികളെ തുറന്ന് വിടുകയും ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി മാരാങ്കോടില്‍ പടിക്കപറമ്പില്‍ ഡയസ് എന്നയാള്‍ നടത്തുന്ന ഫാം പരിസരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്.ഇവിടെ എത്തിക്കുന്ന മൃഗങ്ങളുടേയും, മറ്റുള്ള ഭക്ഷണ അവശിഷ്ടങ്ങളും പരിസരത്തുള്ള കിണറുകളില്‍ കാക്കകളും മറ്റും കൊണ്ടു വന്നിടുന്നത് പല പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നതായി സമര സമിതി നേതാക്കള്‍ പറഞ്ഞു.പഞ്ചായത്ത് ഫാം അടച്ച് പൂട്ടുന്നതിന് തയ്യാറാകാതെ വന്നപ്പോഴാണ് സമര സമിതി ഹൈക്കോടതിയെ സമീപിച്ചത്. ഒക്‌ടോബര്‍ 31 മുന്‍പായി ഫാം അടച്ചു പൂട്ടി റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കോടതി പറഞ്ഞ സമയ പരിധി കഴിഞ്ഞിട്ടും ഫാം അടച്ചു പൂട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല.തുടര്‍ന്നാണ് അനധികൃത ഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിക്കുവാന്‍ വന്ന പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റ് ഉഷ ശശിധരനേയും നാട്ടൂകാരും പരിസരവാസികളും തടഞ്ഞു വെച്ചത.് വെള്ളിക്കുളങ്ങര എസ്.ഐ. പി.ജെ,സ്റ്റീഫന്‍,വി.എസ്.വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്.തുടര്‍ന്ന് ഇന്ന് പഞ്ചായത്തിന്റെ അടിയന്തര യോഗം ചേര്‍ന്ന് പന്നികളെ ലേലം ചെയ്യുമെന്നും തുടര്‍ന്ന് ഫാം അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്് നാട്ടുകാരും സമരസമിതിയും പിരിഞ്ഞ് പോയി.പഞ്ചായത്ത് സെക്രട്ടറി ലേലം ചെയ്യുന്നതിന് നിയമ പ്രകാരം 7 ദിവസം നല്‍കണമെന്നും അത് അനുസരിച്ച് മാത്രമെ ലേലവും തുടര്‍ നടപടികളും സ്വീകരിക്കുവെന്നും അറിയിച്ചു.ജനപ്രതിനിധികളായ പുഷ്പ വില്‍സന്‍,ജൂലി വര്‍ഗ്ഗീസ്,ജോസ് മണവാളന്‍,റീന ജോണി,എസ്തപ്പാന്‍, സമര സമിതി നേതാക്കളായ ഡെന്നി വര്‍ഗ്ഗീസ്, ഷാജു മാടാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.