Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:30 pm IST
in Alappuzha

ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിച്ച് കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുകയും എപിഎല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് സമ്പ്രദായത്തെ അട്ടിമറിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി പ്രതിഷേധിച്ചു. സപ്ലൈ ഓഫീസുകളിലേക്കും വിവിധ സര്‍ക്കാര്‍ ആഫീസുകളിലേക്കും നിയോജകമണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട് സ്വാഗതവും സി.എസ്. രെജികുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാന സമിതിയംഗം ആര്‍. ഉണ്ണികൃഷ്ണന്‍, മണ്ഡലം ഭാരവാഹികളായ കെ.ജി. പ്രകാശ്, ജ്യോതി രാജീവ്, മോര്‍ച്ച ഭാരവാഹികളായ പി.കെ. ഉണ്ണികൃഷ്ണന്‍, രഞ്ജിത്, സുമ ചന്ദ്രബാബു, കൗണ്‍സിലര്‍ പാര്‍വ്വതി സംഗീത് എന്നിവര്‍ നേത്വത്വം നല്‍കി.

ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫിസിലേയ്‌ക്ക് ബഹുജന മാര്‍ച്ച് നടത്തി. ബിഎംഎസ് ഓഫീസിന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വിനീദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ. ബിനോയ്, സുമി ഷിബു, എസ്.സാജന്‍, അരുണ്‍ കെ.പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ഡി.ജ്യോതിഷ്, കെ.ആര്‍.അജിത്, സുമാ ഹരിദാസ്, ബിന്ദു രജീന്ദ്രന്‍, വിജീഷ് നെടുമ്പ്രക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

അരൂര്‍ നിയോജകമണ്ഡലത്തിലെ മാര്‍ച്ച് ഓടമ്പള്ളിയില്‍ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി ബ്ലോക്ക് ഓഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഉപരോധം ജില്ലാ സെക്രട്ടറി ടി. സജീവ് ലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി. ബാലാനന്ദ്, സി. മധുസൂദനന്‍, എന്‍.വി. പ്രകാശന്‍, അമ്പിളി ബാബു, പി. രാജഗോപാല്‍, സി. മിഥുന്‍ ലാല്‍, എസ്. ദിലീപ് കുമാര്‍, വിമല്‍ രവീന്ദ്രന്‍, ശര്‍മ്മിള രാജേഷ്, സിജേഷ് ജോസഫ്, അഗസ്റ്റിന്‍ കളന്തറ, മനോ•ണി തുടങ്ങിയവര്‍ സംസാരിച്ചു.

അമ്പലപ്പുഴയില്‍ നടന്ന പ്രതിഷേധ പരിപാടി ബിജെപി ജില്ലാ വൈസ് പ്രസിഡന്‍ര് പി.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍ര് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറിമാരായ പി.ലിജു, കെ. അനില്‍കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം ഡി. കൃഷ്ണന്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ വി. ബാബുരാജ്, അനില്‍ പാഞ്ചജന്യം, എസ്. രമണന്‍, സെക്രട്ടറി ആര്‍. കണ്ണന്‍, ട്രഷറര്‍ ബിജു തുണ്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി. ജിതിന്‍, സ്മിതാ ഷേണായ്, കെ. ശിവരാമന്‍, അനീഷ് അശോകന്‍, കെ.പി. സുധാകരന്‍പിള്ള, എസ്. ബൈജു കുമാര്‍, വിശ്വമ്മ സുഗതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടനാട്ടില്‍ നടന്ന സപ്ലൈ ഓഫീസ് മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്‍. സജീവ്, മണിക്കുട്ടന്‍ ചേലേക്കാട്, അഡ്വ. സുദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.