കട്ടപ്പന: പച്ചക്കറിയില്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ വ്യാപാരി പിടിയില്‍. പുഷ്പഗിരി ഉറുമ്പില്‍ സലി(52)നെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. അമലഗിരിയിലെ പച്ചക്കറി വ്യാപാരിയാണ് ഇയാള്‍. രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
















