Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിത്ത് ലഭിക്കുന്നില്ല; കുട്ടനാട്ടില്‍ പുഞ്ചക്കൃഷി പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 07:37 pm IST
in Alappuzha

കുട്ടനാട്: പുഞ്ചക്കൃഷിക്കായി പാടശേഖരം ഒരുക്കി ദിവസങ്ങളായിട്ടിട്ടും വിതയ്‌ക്കാന്‍ വിത്ത് ലഭിക്കുന്നില്ല. പുളിങ്കുന്ന് കൃഷി ഭവന്‍ പരിധിയിലെ കൊച്ചാറിനോടു ചേര്‍ന്നുള്ള വടക്കേ ആറായിരം, തെക്കേ ആറായിരം, പുത്തനാറായിരം കായല്‍ പാടശേഖരങ്ങളിലെയും മങ്കൊമ്പ് മേച്ചേരിവാക്ക പാടശേഖരത്തെയും കര്‍ഷകര്‍ക്കാണു വിതയ്‌ക്കാന്‍ വിത്ത് ലഭിക്കാതായതോടെ ബുദ്ധിമുട്ടിലായത്. മൂന്ന് കായല്‍ നിലങ്ങളിലുമായി 1,800 ഏക്കര്‍ പാടശേഖരം കളയ്‌ക്കു കിളിര്‍പ്പിച്ച ശേഷം പുഞ്ച വിതയ്‌ക്കായി പാടത്തെ വെള്ളം വറ്റിച്ചിട്ടിരിക്കുകയാണ്. വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്നു മൂന്നു കായലുകളിലെയും പമ്പിങ് പാടശേഖര സമിതികള്‍ നിര്‍ത്തിവച്ചു.

ഇതെ അവസ്ഥയാണ് 225 ഏക്കര്‍ വരുന്ന മേച്ചേരിവാക്ക പാടശേഖരത്തും നിലനില്‍ക്കുന്നത്. കേരള സര്‍ക്കാരിന്റെ വിത്താണു കായല്‍ നിലങ്ങളിലെയും മേച്ചേരിവാക്ക പാടശേഖരത്തെയും കര്‍ഷകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ വിത്തു ലഭിക്കാനാണു നിലവില്‍ കാലതാമസം ഉണ്ടായിരിക്കുന്നത്. കര്‍ണാടകയുടെ വിത്ത് ബുക്ക് ചെയ്ത മറ്റു പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് ഇതിനോടകം വിത്ത് ലഭിച്ചിട്ടുണ്ട്.

നിലവില്‍ വിത്ത് ലഭിക്കാത്ത പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കു കര്‍ണാടകയുടെ വിത്ത് ഇനി വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. കര്‍ണാടകയുടെ വിത്ത് ലഭിക്കണമെങ്കില്‍ മൂന്നു മാസം മുമ്പ് ബുക്ക് ചെയ്യുകയും പണം അടയ്‌ക്കുകയും വേണം. കേരളത്തിന്റെ വിത്തിനു സബ്‌സിഡി ലഭിക്കുന്നതിനാല്‍ കുട്ടനാട്ടിലെ ഭൂരിഭാഗം കര്‍ഷകരും വാങ്ങുന്നതു കേരളയുടെ സബ്‌സിഡി വിത്താണ്.

വിത്ത് ലഭിക്കാന്‍ വൈകുന്നതു മൂലം കൃഷി താമസിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കിടയിലുണ്ട്. കൊച്ചാറിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കായല്‍ നിലങ്ങളായതിനാല്‍ ഇവിടെ വളരെ വേഗം ഉപ്പു വെള്ളം കയറാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഈ മൂന്നു കായല്‍ നിലങ്ങളിലും തുലാം 20ന് മുമ്പ് വിതയ്‌ക്കുന്നതാണു പതിവ്. താഴ്ന്ന കായല്‍ നിലങ്ങള്‍ ആയതിനാല്‍ വേനല്‍ മഴയ്‌ക്കു മുമ്പ് വിളവെടുക്കല്‍ ലക്ഷ്യമിട്ടാണു കര്‍ഷകര്‍ എല്ലാ വര്‍ഷവും കൃഷി ചെയ്യുന്നത്.

വിത്ത് വൈകുന്നതുമായി ബന്ധപ്പെട്ടു തങ്ങള്‍ സീഡ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഉടന്‍ എത്തിക്കാമെന്ന മറുപടി നല്‍കി തിരികെ വിടുകയായിരുന്നുവെന്നു കര്‍ഷകര്‍ പറഞ്ഞു. അതേ സമയം രണ്ടു ദിവസത്തിനുള്ളില്‍ പാടശേഖരങ്ങളില്‍ വിത്ത് എത്തിക്കുമെന്നു സീഡ് അധികൃതര്‍ അറിയിച്ചു. വിത്ത് ആവശ്യത്തിന് ഉണ്ട്. എന്നാല്‍ വാഹനങ്ങളുടെ ലഭ്യത കുറവ് മൂലമാണു യഥാസമയം വിത്ത് എത്തിക്കാന്‍ സാധിക്കാത്തതെന്നും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.