Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭക്ഷ്യഭദ്രതാനിയമം: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ബിജെപി ധര്‍ണ്ണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:41 am IST
in Kozhikode

കുന്ദമംഗലം: കേന്ദ്രത്തെ കുറ്റംപറയുന്ന പിണറായിസര്‍ക്കാര്‍ കേന്ദ്രം കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യ ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കര്‍ഷകമോര്‍ച്ച കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി. ഗണേശന്‍ അധ്യക്ഷത വഹിച്ചു. ടി.പി. സുരേഷ്, ടി.ചക്രായുധന്‍, പി. ഹരിദാസന്‍, കെ.സി. വല്‍സരാജ്, കെ.സി. രാജന്‍, വി.മുരളീധരന്‍, ശിവദാസന്‍, എം. സുരേഷ്, പുഷ്പാകരന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പയിമ്പ്ര: ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമ റിച്ചതിനെതിരെ യുവമോര്‍ച്ച പയിമ്പ്ര യുണിറ്റ് കമ്മിറ്റി പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി വിപിന്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാലു ഇരഞ്ഞിയില്‍,ബി.ജെ.പി നിയോജകമണ്ഡലം ജന.സെക്രടറി പി.എം സുരേഷ്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ഇ ബാലന്‍,യുവമോര്‍ച്ച നിയോജകമണ്ഡലം ജന.സെക്രട്ടറി വിഷ്ണു മോഹന്‍ എന്നിവര്‍ സംസാരിച്ചു. ബിജീഷ് സ്വാഗതവും പി.വെ അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. നിധിന്‍, ഷൈവിന്‍, മുകേഷ്, ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കായണ്ണകേന്ദ്ര സര്‍ക്കാറിനെതിരേ കള്ള പ്രച്ചരണം അവസാനിപ്പിക്കുക എപിഎല്‍ ബിപിഎല്‍ ലിസ്റ്റ് അപാകം പരിഹരികുക്ക എന്നി ആവിശ്യങ്ങള്‍ ഉന്നേയിച്ച് കായണ്ണബസാറില്‍ യുവമോര്‍ച്ച സായാഹന ധര്‍ണ്ണ സംഘടിപ്പിച്ചു ധര്‍ണ്ണ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പ്രബീഷ് മാറാട് ഉദ്ഘാടനം ചെയ്തു . ലിജീഷ് വി.സി അദ്ധ്യക്ഷ വഹിച്ചു . അശ്വന്ത് ഏ.സി, ബബിഷ് ഉണ്ണികുളം, ടി നിവേദ് ,ജയപ്രകാശ് കായണ്ണ ,നിജില്‍ രാജ്,പി സി ബാലന്‍, സുനിഷ് എന്നിവര്‍ സംസാരിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുക, അര്‍ഹരായവരെ മുഴുവന്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, റേഷന്‍ വിതരണം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി ജെ പി 35 വാര്‍ഡ് കമ്മറ്റി വെളുത്തമല റേഷന്‍ ഷാപ്പിനു മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതി അംഗം പി.എം അശോകന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബിജെപി ഉത്തരമേഖലാ സെക്രട്ടറി വി.വി രാജന്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.