
ആലക്കോട്: എറണാകുളത്ത് നടന്ന സംസ്ഥാന അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ ആലക്കോട് വിഎച്ച്എസ് എച്ച്എസ്എസിന് ശ്രദ്ധേയ നേട്ടം. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളായ നിബിന്‍ ജോണ്‍ 20 വയസ്സില്‍ താഴെ വിഭാഗത്തില്‍ ജാവലിന്‍ ത്രോയിലും 18 വയസ്സില്‍ താഴെ വിഭാഗം ജാവലിന്‍ ത്രോയില്‍ ആശിഷ് ഷാജിയും വെള്ളിമെഡലുകള്‍ കരസ്ഥമാക്കി. ആലക്കോടിന് 18 പോയന്റുകള്‍ ലഭിച്ചു.
















