Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല: കെഎംസിടി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 02:08 pm IST
inKozhikode

മുക്കം: അഗ്‌നിശമന സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് മുക്കം മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിടി മെഡിക്കല്‍ കോളേജും അനുബന്ധ കെട്ടിടങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മുക്കം നഗരസഭാ സെക്രട്ടറി നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന മെഡിക്കല്‍ കോളേജിന് ആവശ്യത്തിന് ഫയര്‍എക്സ്റ്റിംഗ്യൂഷറുകള്‍ ഇല്ല, ഹോസ്‌റീല്‍ സംവിധാനം സ്ഥാപിച്ചിട്ടില്ല, വൈറ്റ് റൈസര്‍ സ്ഥാപിച്ചിട്ടില്ല,യാഡ് ഹൈസ്രന്റ് സ്ഥാപിച്ചിട്ടില്ല ന്നും നേരത്തെ പരിശോധനയില്‍ കണ്ടത്തിയിരുന്നു. കെട്ടിടത്തിന്റെഎല്ലാ നിലയിലും ഓട്ടോമാറ്റിക്‌സ്പ്രിംഗഌ സ്ഥാപിക്കണമെന്നും ,കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക്കല്‍ ഫയര്‍ അലാറം സ്ഥാപിക്കണമെന്നും, ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ അലാറം സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നങ്കിലും ഇത് പാലിച്ചിരുന്നില്ല. ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, ഇരുപതിനായിരം ലിറ്റര്‍ ഉള്‍ക്കൊളളുന്ന തീ കെടുത്തല്‍ ആവശ്യത്തിന് മാത്രമുളള ടെറസ് വാട്ടര്‍ ടാങ്ക്, വെളളം പമ്പ് ചെയ്യുന്നതിനുളള പമ്പ് സെറ്റ്, ഫയര്‍ ലിഫ്റ്റ് സംവിധാനം, ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പില്‍ നിന്നും നിയമാനുസൃത എന്‍.ഒ.സി എന്നിവയും സ്ഥാപനത്തിന് ഇല്ലായിരുന്നു. നിരവധി പരിശോധനകള്‍ക്കൊടുവില്‍ ജൂലൈ 16ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കൊടുവില്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിച്ച് രണ്ടാഴ്ചക്കകം വിവരമറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മാനിച്ച് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയതെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ പറഞ്ഞു.

2016 ജൂണ്‍ 10നാണ് ജില്ലാ കലക്ടര്‍ 2005 സെക്ഷന്‍ 51 (6) 58 (1) & 2 എന്നിവ പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി ഉത്തരവ് നല്‍കിയിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20 ന് താമരശ്ശേരി ഡിവൈഎസ്പി, മുക്കം നഗരസഭ സെക്രട്ടറി എന്നിവര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലന്നതരത്തിലാണ് കെഎംസിടിയു ടെ പ്രവര്‍ത്തമെന്നും എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കെഎംസി ടിയില്‍ ഉണ്ടാവുന്ന യാതൊരു ദുരന്തത്തിനും തങ്ങള്‍ ഉത്തരവാദിയല്ലന്ന് കാണിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.