Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പിതൃപുണ്യം നേടി ബലിതര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:44 am IST
inKozhikode

കോഴിക്കോട്: തുലാംമാസ വാവ് ദിനമായ ഇന്നലെ ജില്ലയിലെ വിവിധ സ്‌നാനഘട്ടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ബലിതര്‍പ്പണം നടത്തി പിതൃപുണ്യം നേടി. സപ്ത നദികളെ ആവാഹിച്ച് പുണ്യാഹം തീര്‍ത്ത് എള്ളും പൂവും ചന്ദനവും ചേര്‍ത്ത് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം നടത്തി.

വരയ്‌ക്കല്‍ കടപ്പുറത്ത് ഹിന്ദുഐക്യവേദി, വരയ്‌ക്കല്‍ ക്ഷേത്രം, വരയ്‌ക്കല്‍ ബലിതര്‍പ്പണ സമിതി, ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവരുടെ ആഭിമുഖ്യത്തിലാണ് ബലിതര്‍പ്പണം നടന്നത്. കോവൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തുലാമാസ വാവ് ബലി തര്‍പ്പണം നടന്നു. നൂറ് കണക്കിന് ആളുകള്‍ ബലി തര്‍പ്പണം നടത്തി. ദര്‍ശനാചര്യ വേണുഗോപാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

തുലാമാസ വാവുബലിക്കായി ശനിയാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കടലുണ്ടി വാക്കടവ് സ്‌നാനഘട്ടത്തില്‍ എത്തിയിരുന്നു. കടലുണ്ടി വാവുബലി തര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് ഇത്തവണ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സമിതി ചെയര്‍മാന്‍ നമ്പയില്‍ ദാസന്‍ നിലവിളക്ക് തെളിയിച്ചു. ആചാര്യന്‍ ഡോ.ശ്രീനാഥ് നന്മണ്ട മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ്കുമാര്‍ പില്‍പുറത്ത്, ട്രഷറര്‍ അപ്പു, സി. ഗംഗാധരന്‍, ഡോ. സി. രവീന്ദ്രന്‍, പ്രമോദ് പി.കെ., മോഹനന്‍ പില്‍പുറത്ത്, അനീഷ് തറയില്‍, പ്രമോദ് കെ, രതീഷ് വൈരംവളപ്പില്‍, ടി. രവി, എ.പി. ജ്യോതി, ശൈലജ കെ, ആനന്ദവല്ലി പി, സരിത പി, രത്‌ന പി എന്നിവര്‍ നേതൃത്വം നല്‍കി.

ചാലിയം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. ആചാര്യന്‍ വരക്കല്‍ ബാബു ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് സി.പി. അയ്യപ്പന്‍, സെക്രട്ടറി നമ്പാല രാജന്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പിന്‍പുറത്ത്, ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് പൂപ്പില്‍ ബാബു, വി. ജയന്‍, പി.സുരേഷ്, കെ.ബാബു,കിഴില്ലത്ത് സുജയന്‍, പിന്‍പുറത്ത് ജയപാലന്‍, പ്രവീണ്‍ ശങ്കരത്ത്, പുഴക്കല്‍ കൃഷ്ണന്‍, ഓണത്തറ മുകുന്ദന്‍, ഓണത്തറ ശ്രീനിവാസന്‍,ഷീജ പനക്കല്‍, ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.