Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അച്യുതാനന്ദന്റെ മണ്ഡലത്തില്‍ വനവാസി ദമ്പതികള്‍ക്ക് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 11:36 am IST
in Palakkad

മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ അണികള്‍പാലക്കാട്: ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്റെ മണ്ഡലത്തില്‍ വനവാസി ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. വിറക് പെറുക്കിവിറ്റ് ഉപജീവനം നടത്തുന്ന കണ്ടമുത്തന്‍,വസന്ത എന്നിവരെയാണ് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ച് അവശരാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തെക്കെ മലമ്പുഴയിലാണ് സംഭവം. കഴിഞ്ഞദിവസം വൈകീട്ട് തൊട്ടടുത്തുള്ള എസ്റ്റേറ്റില്‍ വിറകുപെറുക്കാനെത്തിയ വസന്തയെ എസ്റ്റേറ്റിലുള്ള കോണ്‍ഗ്രസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതുചോദിക്കാനെത്തിയ ഭര്‍ത്താവ് കണ്ടമുത്തനെ മര്‍ദ്ദിക്കുകയും വാള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരെ ഭയന്ന് വീട്ടില്‍ തന്നെ കഴിഞ്ഞുകൂടിയ ദമ്പതികളെ രാത്രി 11 പണിയോടെയാണ് നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. എന്നാല്‍ മുന്‍ ഡിസിസി നേതാവായ ബാലഗോപാലന്‍ ആശുപത്രിയിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയതായി കണ്ടമുത്തനും വസന്തയും പറയുന്നു. കേസ് ഒതുക്കി തീര്‍ക്കുവാന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായതായും ഇവര്‍ പറയുന്നു.

എന്നാല്‍ ദളിതര്‍ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന സിപിഎമ്മിന്റെ മണ്ഡലത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒന്നു പ്രതികരിക്കുവാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല.

ഇവരെ മര്‍ദ്ദിച്ച ജോസ്, ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെ ദളിത് പീഡന നിയമമനുസരിച്ച് കേസെടുക്കണമെന്നും അല്ലാത്തപക്ഷംശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നുപട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി അറിയിച്ചു.പരിക്കേറ്റവരെ ബിജെപി സംസ്ഥാന വൈസ്.പ്രസിഡന്റ് എന്‍.ശിവരാജന്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്,കൗണ്‍സിലര്‍ വി.നടേശന്‍,മോര്‍ച്ച ജില്ല ഭാരവാഹികളായ എന്‍.ശാന്തകുമാരന്‍, സുരേഷ് യാക്കര, ശിവദാസ്, ജയേഷ്, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Sports

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

പുതിയ വാര്‍ത്തകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.