Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തോക്കും തിരകളും കണ്ടെടുത്തു ആറളം വനത്തില്‍ ആനയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 10:30 pm IST
inKannur

ഇരിട്ടി: ആറളം ചതിരൂര്‍ വനത്തില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസില്‍ 2 പേരെ വനപാലക സംഘം അറസ്റ്റ് ചെയ്തു. വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും തിരകളും പിടിച്ചെടുത്തു. ചതിരൂര്‍ പരിപ്പ് തോടിലെ നാണത്ത് സലാം (42), മൂവാറ്റുപുഴ നാഗപ്പുഴ സ്വദേശി സുഭാഷ് (58) എന്നിവരെയാണ് കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റര്‍ വി. രതീശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൃത്യത്തിനുപയോഗിച്ചതെന്നു കരുതുന്ന തോക്കും തിരകളും കണ്ടെടുത്തത്. പരിപ്പ്‌തോട്ടിലെ സാന്‍ മരിയ എസ്‌റ്റേറ്റിലെ കുരുമുളക് ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു നാടന്‍ തോക്കും തിരകളും.

വെള്ളിയാഴ്ച രാവിലെ ആയിരുന്നു പതിനഞ്ചു വയസ്സോളം പ്രായമുള്ള പിടിയാനയെ വനപാലകര്‍ വനത്തിലെ തോട്ടിന്‍ കരയില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ മൃഗഡോക്ടറെ എത്തിച്ചു ചികിത്സ നല്‍കാനുള്ള ശ്രമം നടക്കുന്നതിനിടെ ആന ചരിയുകയായിരുന്നു. ആനയുടെ കഴുത്തിലും പിറകിലുമായി കണ്ടെത്തിയ മുറിവുകളായിരുന്നു മരണകാരണമെന്നാണു കരുതിയിരുന്നതെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ വയറ്റില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തതാണ് ആനയെ വെടിവെച്ചു കൊന്നതാണെന്ന നിഗമനത്തിന് കാരണം.

മൂവാറ്റുപുഴ സ്വദേശികള്‍ ഇവിടെ ഒരു വൈദികന്റെ ഉടമസ്ഥതയിലുള്ള സാന്‍ മരിയ എസ്‌റ്റേറ്റില്‍ കൈതച്ചക്ക കൃഷി നടത്തുന്നുണ്ട്. ഈ തോട്ടത്തില്‍ പ്രവേശിച്ച കാട്ടാനക്കൂട്ടത്തെ ആദ്യം വനത്തിലേക്ക് തുരത്തിയെങ്കിലും രാത്രി രണ്ടു മണിയോടെ ആന വീണ്ടും തിരിച്ചെത്തി. തുടര്‍ന്ന് സുഭാഷിന്റെ ജീപ്പില്‍ സ്ഥലത്തെത്തിയ സലാം ആനയെ വെടിവെക്കുകയായിരുന്നു എന്നാണു മൊഴി നല്‍കിയിരിക്കുന്നത്. 2004ല്‍ കേഴ മാനിനെ വെടിവെച്ചു കൊന്ന കേസിലും പ്രതിയാണ് സലാം. സംഭവത്തിനു പിന്നില്‍ ഇവരെക്കൂടാതെ വന്‍ സംഘം തന്നെ ഉണ്ടെന്നാണ് സംശയിക്കുന്നത്.

അന്വേഷണ സംഘത്തില്‍ കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്ററെ കൂടാതെ കണ്ണവം ഫോറസ്റ്റ് റെയിഞ്ചര്‍ ജോഷിത്ത്, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.മധുസൂദനന്‍, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയിഞ്ചര്‍ രാമചന്ദ്രന്‍, മുട്ടില്‍ സെക്ഷന്‍ ഫോറസ്റ്റര്‍മാരായ കെ.വി. ആനന്ദ്, ജയേഷ് ജോസഫ്, എം.രാജന്‍, മനോഹരന്‍ കൊട്ടാത്ത്, ഗാര്‍ഡ്മാരായ എ.എസ്. ബാബു, പി. അശോകന്‍, വനം വകുപ്പ് െ്രെഡവര്‍ കൃഷ്ണന്‍ കുട്ടി എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.