Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കച്ചവടമാഫിയ സംഘങ്ങള്‍ക്ക് പിന്നില്‍ വനം വകുപ്പിലെ ‘ചില ഉദ്യോഗസ്ഥര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 09:55 pm IST
in Kottayam

എരുമേലി: കാളകെട്ടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള വന സംരക്ഷണ സമിതിയില്‍ തര്‍ക്കങ്ങളുണ്ടാക്കി സമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം നടത്തുന്ന കച്ചവട മാഫിയ സംഘങ്ങള്‍ക്ക് പിന്നില്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരാണന്ന് വ്യാപക പരാതി.

കഴിഞ്ഞ ദിവസം വനസംരക്ഷണ സമിതി പ്രസിഡന്റ് വി.പി മോഹനന്റെ നിര്‍ദ്ദേശം അവഗണിച്ച് കച്ചവടക്കാരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട സമിതിയിലെ അംഗങ്ങളെ മര്‍ദ്ദിച്ച സംഭവത്തില്‍ വനം വകുപ്പിന്റെ മൗനമാണ് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്.

നിയമവിരുദ്ധമായി കാളകെട്ടിയില്‍ നിന്നും മൂക്കന്‍പ്പെട്ടിയിലേക്ക് യോഗം മാറ്റി നടത്താനുള്ള നീക്കം ചോദ്യം ചെയ്തതാണ് ക്ഷുഭിതരായ കച്ചവടമാഫിയ സംഘങ്ങള്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ മൂന്നു പേര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും യോഗം മാറ്റിവയ്‌ക്കാതെ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ കച്ചവടക്കാരെ ഉള്‍പ്പെടുത്തി കമ്മറ്റി കൂടുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞു.

വനസംരക്ഷണ സമിതിയിലെ കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് പ്രദേശത്തെ ഒരു കച്ചവടക്കാരന് കഴിഞ്ഞ പത്ത് വര്‍ഷമായി ശൗചാലയം നടത്താന്‍ കരാര്‍ നല്‍കുന്നതിനു പിന്നില്‍ വന്‍ അഴിമതി നടക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ പരാതിയാണ് വനം വകുപ്പിനേയും വെട്ടിലാക്കിയിരിക്കുന്നത്. വനസംരക്ഷണ സമിതിയില്‍ അംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തീര്‍ത്ഥാടന കാലത്ത് വരുന്ന കച്ചവടക്കാരെ രംഗത്തിറക്കിയാണ് അക്രമത്തിന് വഴിയൊരുക്കിയത്. എന്നാല്‍ സത്യാവസ്ഥ ബോദ്ധ്യമായിട്ടും നടപടിയെടുക്കാതെ കച്ചവട മാഫിയകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നീക്കമാണ് കാളകെട്ടിയില്‍ നടക്കുന്നതെന്നും സമിതി പ്രസിഡന്റ് വി. പി. മോഹനന്‍ ‘ജന്മഭൂമി’ യോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.