Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാലായിരത്തോളം അധ്യാപകരുടെ ശമ്പളം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 01:29 pm IST
in Palakkad

പാലക്കാട്: തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ ഡിവിഷന്‍ കുറവുമൂലം പുറത്തായ നാലായിരത്തോളം അധ്യാപകരുടെ ശമ്പളം പ്രതിസന്ധിയില്‍. ശമ്പളത്തെച്ചൊല്ലി പ്രധാനധ്യാപകരുമായി നടക്കുന്ന തര്‍ക്കം തുടരുകയാണ്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറത്തായ അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് പ്രധാനാധ്യപകര്‍ നിര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശമ്പളം തടഞ്ഞതോടെ പുറത്തായ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്കുനേരെ തിരിഞ്ഞു.

തസ്തിക നിര്‍ണയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ പുറത്തുവന്ന തസ്തിക നിര്‍ണയ ഉത്തരവു പ്രകാരം ചില പ്രധാനാധ്യാപകര്‍ പുറത്തായവരുടെ ശമ്പളം തടയുകയായിരുന്നു.

ഇതുമൂലം ശമ്പളം തുടര്‍ന്നു നല്‍കുന്നതിന് നിലവില്‍ ഉത്തരവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ പ്രധാനാധ്യാപകര്‍ ഇവരുടെ ശമ്പളം തടഞ്ഞുവെയ്‌ക്കുകയാണ്. 2010-12 മുതല്‍ ഇത്തരത്തില്‍ പുറത്താകുന്നവരെ സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുന്നത്. 2016 ജനുവരി 29ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക നിര്‍ണയംനടത്തി ഉത്തരവിറക്കിയത്. തസ്തിക നിര്‍ണയ ഉത്തരവ് കൈപ്പറ്റുന്നതോടെ പുറത്താകുന്ന അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരം സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കുന്ന ജോലി ചില ജില്ലകളില്‍ നടക്കുന്നുണ്ട്. പക്ഷേ പുനര്‍വിന്യസിച്ചുകൊണ്ട് ഉത്തരവു നല്‍കിയെങ്കിലും മുഴുവനും പ്രാബല്യത്തിലായില്ല. അധ്യാപക ഒഴിവുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലേക്കും അധ്യാപകരെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ 2016-17ലെ തസ്തിക നിര്‍ണയം നടത്തിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുകയും ചെയ്യും.

പുറത്താകുന്ന അധ്യാപകരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.