Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശൗചാലയ ബ്ലോക്ക് തുറന്നുകൊടുത്തില്ല, പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 12:10 pm IST
in Kollam

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്ത് ആസ്ഥാനമായ അലിമുക്കില്‍ നിര്‍മ്മിച്ച ശൗചാലയ ബ്ലോക്ക് തുറക്കാന്‍ നടപടികളില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. പ്രധാന ജംഗ്ഷനായ അലിമുക്കില്‍ എത്തിയാല്‍ ജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ യാതാരു മാര്‍ഗവുമില്ലാതെ വലയുമ്പോഴാണ് ആറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച പൊതുകക്കൂസുകള്‍ അടഞ്ഞുകിടക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് അടഞ്ഞ് കിടക്കുന്ന മൂത്രപ്പുരകള്‍ കണ്ട് നെടുവീര്‍പ്പിടുകയേ മാര്‍ഗമുള്ളൂ.

ടോയ്‌ലറ്റുകള്‍ക്ക് മുന്‍വശത്തും വഴിയിലും ഇപ്പോള്‍ സമീപത്തെ കെഎസ്ഇബി അധികൃതര്‍ അവരുടെ ഫ്യൂസ് കാരിയറുകളും അനുബന്ധ ഉപകരണങ്ങളും കൊണ്ടിട്ടിരിക്കുകയാണ്. ഒപ്പം കാടും കയറുകയാണ്. പത്തനാപുരം പുനലൂര്‍ പാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നാണ് അലിമുക്ക്. കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍മല്‍ പുരസ്‌കാരത്തിന് ലഭിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പിറവന്തൂര്‍ പഞ്ചായത്ത് മുന്‍ഭരണസമിതിയാണ് ആറുവര്‍ഷം മുമ്പ് ജംഗ്ഷനില്‍ ഈ ബ്ലോക്ക് നിര്‍മ്മിച്ചത്. ടോയലറ്റ് അടഞ്ഞുതന്നെ കിടക്കുന്നത് മൂലം ജംഗ്ഷനില്‍ എത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ ബുദ്ധിമുട്ടുകയാണ്. ഉപയോഗശൂന്യമായി കിടന്ന് കാട് കയറി ഇപ്പോള്‍ ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടും അധികൃതര്‍ തുറക്കാന്‍ നടപടിയെടുക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

അച്ചന്‍കോവില്‍, കറവൂര്‍, പടയണിപ്പാറ ആനകുളം, വന്‍മള, ചീവോട് നല്ലംകുളം, പുന്നല എന്നിവിടങ്ങളില്‍ നിന്നുമുള്ള റോഡുകള്‍ വന്നുചേരുന്ന പ്രധാന ജംഗ്ഷനാണ് അലിമുക്ക്. അതിനാല്‍ ഈ മേഖലയിലുള്ളവര്‍ പത്തനാപുരം, പുനലൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി ഇവിടെയാണെത്തുന്നത്. ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. അടിയന്തിരമായി പരിസരത്തെ കാടുകള്‍ നീക്കം ചെയ്ത് ഈ ടോയലറ്റ് ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് പഞ്ചായത്ത് ‘രണസമിതി നടപടികളെടുത്തില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

പുതിയ വാര്‍ത്തകള്‍

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.