Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസുകാരെ വെട്ടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 10:19 pm IST
in Alappuzha

കായംകുളം: വെട്ടുകേസില്‍ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസുകാരെ വെട്ടിയും മര്‍ദ്ദിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍.

കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഗോപാലകൃഷ്ണന്‍ (52) ആണ് അറസ്റ്റിലായത്. കായംകുളം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ ഇയാളെ ഇന്നലെ രാവിലെ 11 മണിയോടെ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ മഫ്തിയില്‍ നിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു.

ഇയാള്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ദിവസങ്ങളായി കോടതി പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു. രഹസ്യമായി ഒട്ടോറിക്ഷയിലെത്തി കോടതിവളപ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആക്രമണത്തിനു ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ ഇന്നലെ രാവിലെ ഐക്യജംഗ്ഷനു സമീപം വച്ച് പോലീസ് കണ്ടെടുത്തിരുന്നു.

ഒന്നാംകുറ്റി ജംഗ്ഷനില്‍ കടത്തിണ്ണയില്‍ നിന്ന രണ്ടുപേരേ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതിയായ ഇയാളുടെ മകന്‍ ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ എഎസ്‌ഐ സിയാദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഗോപാലകൃഷ്ണന്‍ ആക്രമിച്ചത്.

ഉണ്ണികൃഷ്ണനെ പിടികൂടി കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുതറി ഓടി. എന്നാല്‍ പോലീസ് ഇയാളെ പിടികൂടി വിലങ്ങുവെച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണന്‍ സ്‌കൂട്ടറിലെത്തി കയ്യില്‍ കരുതിയിരുന്ന കമ്പിവടി, ചെത്താനുപയോഗിക്കുന്ന തേര്‍, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് സിയാദ്, ഇക്ബാല്‍, സതീഷ് എന്നിവരെ വെട്ടി പരിക്കേല്‍പ്പിക്കുകയും പോലീസുകാരനായ രാജേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടെ ഉണ്ണികൃഷ്ണന്‍ കൈവിലങ്ങുമായി രക്ഷപ്പെട്ടു. അക്രമത്തിനു ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഗോപാലകൃഷ്ണന്‍ കറ്റാനത്തിനു സമീപമുള്ള ബന്ധുവീട്ടിലെത്തി വസ്ത്രം മാറിയ ശേഷം സ്‌കൂട്ടറില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം എത്തി. പകല്‍ സമയം ആശുപത്രിക്കു സമീപം കറങ്ങി നടക്കുകയും രാത്രി ആശുപത്രി തിണ്ണയില്‍ കിടന്നുറങ്ങുകയുമായിരുന്നു പതിവ്.

ഇന്നലെ രാവിലെ കോട്ടയത്തു നിന്നെത്തി കോടതിയില്‍ ഹാജരാകുകയായിരുന്നു ഗോപാലകൃഷ്ണന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ സന്ധ്യയേയും ഉണ്ണികൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ച ബന്ധു രാജേഷിനേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഉണ്ണികൃഷ്ണനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ സംശയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

പുതിയ വാര്‍ത്തകള്‍

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.