Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗോത്ര-താള നിറക്കൂട്ടുമായി പൈതൃകോത്സവം നാട്ട് തുടിപ്പിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 09:34 pm IST
inKottayam

കോട്ടയം: ദ്വിദിന പൈതൃകോത്സവം ‘നാട്ട് തുടിപ്പ് 2016’ന് സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇടുക്കി ജില്ലയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട 12 കലാകാരന്മാരാണ് തങ്ങളുടെ നൈഷ്ഠികാചാരങ്ങളും സാംസ്‌കാരിക തനിമയും ഇതാദ്യമായി കോട്ടയത്ത് അവതരിപ്പിച്ചത്.

കലാപരിപാടികള്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്നു. രമേശ് (ഇടമലക്കുടി ആദിവാസി സംരക്ഷണസമിതി), രാജന്‍ (മീന്‍കുത്തി ആദിവാസി സംരക്ഷണസമിതി), ഹരികൃഷ്ണന്‍ (വനസംരക്ഷണസമിതി പ്രസിഡന്റ്), തങ്കസ്വാമി (തലൈവര്‍, ആണ്‍വന്‍കുടി), ബാബു (പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍), ദേവേന്ദ്രന്‍കാണി (പരപ്പയാര്‍കുടി), അര്‍ജുനന്‍കാണി (അമ്പലപ്പാറകുടി), ഈശ്വരന്‍ കാണി (ആണ്‍വന്‍കുടി), ബാബു (ആദിവാസി കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഗോത്രവര്‍ഗ്ഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വൈക്കം ശശിധര ശര്‍മ്മ കളമെഴുത്തിനെക്കിറിച്ച് സോദാഹരണ പ്രഭാഷണം നടത്തി. പൈതൃക സംസ്‌കൃതിയുടെയും ഗ്രാമ്യഗോത്രവര്‍ഗ്ഗ കലാരൂപങ്ങളുടെയും സംരക്ഷണവും, പുനരാവിഷ്‌ക്കാരവും, വ്യാപനവും ലക്ഷ്യമാക്കി ആരംഭിക്കുന്ന സാംസ്‌ക്കാരിക വിനിമയ പരിപാടിയില്‍ എംജ ിസര്‍വ്വകലാശാല ലൈഫ്‌ലോങ് ലേണിംഗും, വനംവകുപ്പും കോട്ടയം കളിയരങ്ങ്, എന്‍എസ്എസ്, ഭാരതീയ വിദ്യാഭവന്‍ കേന്ദ്രവും സഹകരിക്കുന്നു ണ്ട്.

സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. ഭാരതീയവിദ്യാഭവന്‍ കേരളകേന്ദ്രം സെക്രട്ടറി പ്രൊഫ. സി. മോഹന്‍കുമാര്‍, കോട്ടയം കേന്ദ്രം ചെയര്‍മാന്‍ ഡോ. പി.ജി. രാമകൃഷ്ണപിള്ള, സെക്രട്ടറി ഡോ. സി.പി. വിജയന്‍, എം.ജി സര്‍വ്വകലാശാലാ ലൈഫ് ലോങ് ലേണിംഗ് മേധാവി ഡോ. കെ. സാബുക്കുട്ടന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ സംസാരിച്ചു. എന്‍എസ്എസ് സമാഹരിച്ച 300പുസ്തകങ്ങള്‍ ഇടമലക്കുടിയില്‍ ആരംഭിക്കുന്ന പ്രഥമ ലൈബ്രറിക്കായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.പി. അനില്‍കുമാറിനെ ഏല്‍പിച്ചു.

രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ കളമെഴുത്ത് പ്രദര്‍ശനം ഉണ്ടായിരിക്കും. കളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലരമുതല്‍ സുഭദ്രാഹരണം കഥകളിയുടെ സോദാഹരണ പ്രഭാഷണവും കഥകളിപദകച്ചേരിയും അരങ്ങേറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Kerala

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.