Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കത്തിയാളുന്ന പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 01:04 pm IST
inPalakkad

പാലക്കാട്: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ജില്ല,മണ്ഡലം, താലൂക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് നഗരത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹരിക്കാരതെരുവില്‍ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാന്റഅ പരിസരത്ത് സമാപിച്ചു.

സമാപനയോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം അധ്യക്ഷതവഹിച്ചു.ബിജെപി സംസ്ഥാന ഭാരവാഹികളായ എന്‍.ശിവരാജന്‍, സി.കൃഷ്ണകുമാര്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ കെ.സുധീര്‍,ഹിന്ദുഐക്യവേദി ജില്ലാ വൈസ്.പ്രസിഡന്റ് പ്രഭാകരന്‍ മാങ്കാവ്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം,ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ചു. സംഘപരിവാര്‍ നേതാക്കളായ ബി.മനോജ്, അഡ്വ.പിഎം.ജയകുമാര്‍,ടി.പി.രാജന്‍,രവി അടിയത്ത്, സുമേഷ് കെ.വി.ഹരിദാസ്,അപ്പുകുട്ടന്‍,ശബരി,എ.ബാലഗോപാലന്‍, രതീഷ്,അനീഷ്, എ.ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂറ്റനാട്: ഭീകരവാദികളെ പ്രീണിപ്പിക്കാന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി കെ.പി . ശശികല ടീച്ചര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിക്കൊണ്ട് കേസെടുത്ത ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സെന്ററില്‍ പ്രകടനം നടത്തി. പട്ടാമ്പി താലൂക്ക് രക്ഷാധികാരി കെ.സി.കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാര്‍ത്തികേയന്‍, ഇ.കെ.ജയപാലന്‍, രാമന്‍ മാസറ്റര്‍, ഉണ്ണികൃഷ്ണന്‍, വി.ബി.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പട്ടാമ്പി: ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിക്കൊണ്ട് കേസെടുത്ത ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ പ്രകടനം നടത്തി. ജില്ലാ സഹസംഘടനാ സെക്രട്ടറി പ്രശോഭ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ്. ഖണ്ഡ് കാര്യവാഹ് പി.ശിവദാസ്, സഹ കാര്യവാഹ് കെ.സനൂഷ് , ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം ഹരിദാസ്, പൂക്കാട്ടിരി ബാബു, ഗോപി പൂവ്വക്കോട്, എം.പി. മുരളീധരന്‍, വി.സത്യനാരായണന്‍, പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചിറ്റൂര്‍: ടൗണില്‍ സംഘ പരിവാര്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ് ചിറ്റൂര്‍ താലൂക്ക് കാര്യവാഹ് അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. സംഘ ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് സുരേഷ് ബാബു, ബി.ജെ.പി പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രാജേഷ്, ചിറ്റൂര്‍ മണ്ഡലം ബിജെപി ജനറല്‍ സെക്രട്ടറി രമേശ്, നഗര കാര്യവാഹ് ശരത് ബാബു, ബിജെപി മണ്ഡലം നേതാവ് ശിവന്‍, ഇളങ്കോവന്‍, ദണ്ഡപാണി എന്നിവര്‍ പ്രസംഗിച്ചു.

കൊഴിഞ്ഞാമ്പാറ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലാടീച്ചര്‍ക്കെതിരെ കാപ്പ ചുമത്തി കേസെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ സംഘം പരിവാറിന്റെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രതിഷേധ പ്രകാനം നടത്തി.

ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു ആര്‍.എസ്.എസ്.താലൂക്ക് സഹകാര്യവാഹ് എസ്.ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു താലൂക്ക് കാര്യവാഹ് എസ്.സുചിത്രന്‍’ രാജേന്ദ്രപ്രസാദ്,ബി.ജെ. പി സംസ്ഥാന കൗണ്‍സില്‍ അംഗം എം.ബാലകൃഷ്ണന്‍, എ.കെ മോഹന്‍ ദാസ് ,എ .പ്രഭാകരന്‍ ബി എം എസ്. മേഖലാ പ്രസിഡണ്ട് സുബ്രഹ്മണ്യന്‍, കെ.പ്രഭാകരന്‍, ജ്ഞാനക്കുമാര്‍, ഹരി, പി.വിജിത്രന്‍, സതീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

ശശികല ടീച്ചര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് മലമ്പുഴ ഖണ്ഡില്‍ പ്രതിഷേധപ്രകടനം നടന്നു.

കടമ്പഴിപ്പുറം: കടമ്പഴിപ്പുറത്ത് നടന്ന പ്രതിഷേധപ്രകടനത്തിന് ഹിന്ദു ഐക്യവേദി ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി രജിത്ത് കൃഷ്ണ, ബിജെപി മണ്ഡലം വൈസ് ്രപസിഡണ്ട് സുബ്രഹ്മണ്യന്‍, ജന.സെക്രട്ടറി പി.എ.സജീവ്കുമാര്‍, വിനോദ്, ബാലസുബ്രഹ്മണ്യം എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.