Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീകൃഷ്ണ തത്വമറിയാന്‍ ഭഗവദ്ഗീത പഠിക്കണം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 11:42 am IST
in Kozhikode

കോഴിക്കോട്: താത്വികമായി ശ്രീകൃഷ്ണ തത്വമറിയാന്‍ ഭഗവദ്ഗീത പഠിക്കണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുന്ന ഭാഗവതകഥാമൃതത്തിന്റെ മൂന്നാം ദിനത്തില്‍ ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സാമൂഹിക സാംസ്‌കാരികരാഷ്‌ട്രീയ ദാര്‍ശനിക ചേതനയില്‍ എന്നും വസന്തം വിരിയിക്കുന്ന ശ്രീകൃഷ്ണന്‍ പുരുഷോത്തമനാണ്. സങ്കുചിത ചിന്തകള്‍ സമ്മാനിക്കുന്ന ഭാരം കംസഭാവത്തില്‍ അരങ്ങു ഭരിക്കുമ്പോള്‍ കൃഷ്ണാവതാരം പ്രാര്‍ത്ഥിച്ചാവാഹിക്കണം.

അസഹിഷ്ണുത കംസന്റെ മുഖമുദ്രയാവുമ്പോള്‍ കൃഷ്ണന്‍ വിശ്വപ്രേമത്തിന്റെ വക്താവാകുന്നു. ശ്രീകൃഷ്ണന്റെ മായിക പുഞ്ചിരിക്കു പിറകില്‍ തത്വജ്ഞാനത്തിന്റെ നിര്‍വൃതിയുണ്ട്. കൃഷ്ണനെ തേടുക എന്നത് സ്വന്തം സ്വത്വം അന്വേഷിക്കലാകുന്നു. നാം നമ്മില്‍ നിന്നും അകലുന്നത് കംസസ്വാധീനം കൊണ്ടാണ്. അതിന്റെ വീര്‍പ്പുമുട്ടല്‍ നമ്മുടെ ജീവിതത്തെ ദുസ്സഹമാക്കുമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകീട്ട് ആറുമുതല്‍ രുക്മിണീസ്വയംവരം എന്ന വിഷയത്തില്‍ സ്വാമി പ്രഭാഷണം നടത്തും. രാവിലെ ഏഴു മുതല്‍ എട്ടു വരെ ശ്രീരാമഗീതയെ ആസ്പദമാക്കിയും പ്രഭാഷണമുണ്ടാകും. 29 ന് രാവിലെ പത്ത് മുതല്‍ 12 വരെ പത്മശ്രീ ഹാളില്‍ സ്ത്രീശക്തി സംഗമവും, 30 ന് രാവിലെ 10 മുതല്‍ 12 വരെ അളകാപുരിയില്‍ യുവജനസംഗമവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

India

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

Varadyam

കഥ: അവസാനത്തെ പെണ്ണ്-2

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.